Sun. Jan 19th, 2025

Tag: Dubai

യാത്രാമധ്യേ യുഎഇയില്‍ കുടുങ്ങിയ പ്രവാസികളെ സൗജന്യമായി റിയാദിലെത്തിച്ച് കെഎംസിസി

റിയാദ്:   സൗദിയില്‍ എത്താനായി നാട്ടില്‍ നിന്ന് പുറപ്പെട്ട് യുഎഇയില്‍ കുടുങ്ങിയ യാത്രക്കാര്‍ കെഎംസിസി ഏര്‍പ്പെടുത്തിയ ബസില്‍ റിയാദിലെത്തി. അജ്മാന്‍ കെഎംസിസിക്ക് കീഴില്‍ യാത്ര പുറപ്പെട്ട 27…

ലിഫ്റ്റ് നൽകിയ പാക്കിസ്ഥാനിയുടെ വണ്ടിയിൽ പാസ്പോർട്ട് മറന്നുവച്ചു; സഹായം തേടി മലയാളി

ദുബായ്:   മലയാളി യുവാവ് ലിഫ്റ്റ് ചോദിച്ച് കയറിയത് പാക്കിസ്ഥാനിയുടെ ട്രക്കിൽ. അയാളുടെ മഹാനമനസ്കത കൊണ്ട് കിലോ മീറ്ററുകൾ യാത്ര ചെയ്ത് സുരക്ഷിതമായി സ്ഥലത്തെത്തിയെങ്കിലും പാസ്പോർട് ട്രക്കിൽ…

വിമാനം സമയത്തിന് മുൻപു പുറപ്പെട്ടുവെന്ന് യാത്രക്കാർ; 14 പേരുടെ യാത്ര മുടങ്ങി

കരിപ്പൂർ:   വിമാന ടിക്കറ്റിൽ കാണിച്ച സമയത്തിനു മുൻപേ വിമാനം പുറപ്പെട്ടെന്ന് പരാതി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള 14 പേരുടെ യാത്ര മുടങ്ങി. ഫ്ലൈ ദുബായ്…

ദുബായ്: പാർക്കുകളിലെ കളിക്കളങ്ങൾ തുറന്നു; മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ആഹ്ളാദം

ദുബായ്:   ഇടവേളയ്ക്ക് ശേഷം ദുബായ് പാർക്കുകളിലെ കളിക്കളങ്ങൾ ഉണർന്നു. കൊവിഡ് പ്രതിസന്ധിയിൽ 2020 മാർച്ച് 15 മുതൽ അടച്ചിട്ട ഗ്രൗണ്ടുകൾ ഇന്ന് (ശനിയാഴ്ച) മുതലാണ് നഗരസഭാധികൃതർ…

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി

  ►കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 15 ദിവസത്തേക്കാണ് വിലക്ക്. ►കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ…

എന്‍ഐഎ സംഘം ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തു

ദുബായ്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ സംഘം ഫൈസൽ ഫരീദിനെ ചോദ്യംചെയ്തു. അതിനുശേഷം അന്വേഷണ സംഘം ദുബൈയിൽ നിന്നും മടങ്ങി. കേസിലെ മൂന്നാം പ്രതിയാണ്…

സ്വർണ്ണക്കടത്ത് കേസ്; ദുബൈയിലുള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാൻ നീക്കം 

ദുബൈ: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുബൈയിലുള്ള രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. കളളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും…

ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾക്ക് സന്ദർശക വിസ അനുവദിച്ച് ദുബായ്

ദുബായ്: ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ബുധനാഴ്ച മുതല്‍ സന്ദർശക വിസ അനുവദിച്ച്  ദുബായ് എമിഗ്രേഷന്‍.  ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സന്ദര്‍ശക…

ഇനി ഇന്ത്യയിൽ നിന്ന് ദുബായിലെത്തുന്നവർക്ക് രണ്ട് കൊവിഡ് ടെസ്റ്റുകൾ

ദുബായ്: ഇന്ത്യയിൽ നിന്നുൾപ്പെടെ 29 രാജ്യങ്ങളില്‍ നിന്ന് ദുബായിലെത്തുന്നവര്‍ക്ക് രണ്ട് തവണ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഓഗസ്റ്റ് ഒന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ദുബായിലെത്തുന്നവര്‍ ദുബായ്…