Mon. Dec 23rd, 2024

Tag: Donald Trump

ട്രംപിനെ കൊലപ്പെടുത്താന്‍ അവസരം കാത്തിരിക്കുകയാണ്; മുന്നറിയിപ്പുമായി ഇറാന്‍

തെഹ്‌റാന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനായി അവസരം കാത്തിരിക്കുകയാണെന്ന് ഇറാന്‍. തങ്ങളുടെ സൈനിക കമാന്‍ഡറെ വധിച്ചതിന് തിരിച്ചടി നല്‍കാനാണ് ഇറാന്റെ നീക്കം. 1650 കിലോമീറ്റര്‍…

nikki haley

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഇന്ത്യന്‍ വംശജ

ചാള്‍സ്ട്ടണ്‍: 2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ വംശജ നിക്കി ഹേലി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് നിക്കി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സൗത്ത്…

ക്യാപിറ്റല്‍ കലാപത്തിന്റെ ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് റിപ്പോര്‍ട്ട്

യുഎസ് ജനപ്രതിനിധി സഭ സ്ഥിതി ചെയ്യുന്ന ക്യാപിറ്റലിലുണ്ടായ ആക്രമണത്തിന് ഉത്തരവാദി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് ഹൗസ് സിലക്ട് കമ്മിറ്റി റിപ്പോര്‍ട്ട്. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്…

ട്രംപ്‌ രഹസ്യരേഖകൾ കടത്തിയെന്ന്‌ യുഎസ്‌ നാഷണൽ ആർക്കൈവ്‌സ്‌

വാഷിങ്‌ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ വൈറ്റ്‌ ഹൗസിൽനിന്ന്‌ രഹസ്യരേഖകൾ കടത്തിയെന്ന്‌ യുഎസ്‌ നാഷണൽ ആർക്കൈവ്‌സ്‌. ചുമതലയൊഴിഞ്ഞ്‌ വൈറ്റ്‌ ഹൗസ്‌ വിട്ടപ്പോഴാണ്‌ ട്രംപ്‌ രേഖകൾ 15…

ട്രംപിൻ്റെ രഹസ്യ രേഖകളെല്ലാം ഇനി ലോകത്തിനുമുന്നിൽ പരസ്യമാകും

യുഎസ്: വൈറ്റ് ഹൗസ് കലാപം അടക്കമുള്ള യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെട്ട രഹസ്യങ്ങളെല്ലാം ഇനി ലോകത്തിനുമുന്നിൽ പരസ്യമാകും. ഡൊണൾഡ് ട്രംപ് രഹസ്യരേഖകളായി നിലനിർത്താൻ…

ട്രംപിൻ്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം

യുഎസ്: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങും. ‘ട്രൂത്ത് സോഷ്യൽ’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന്…

കാ​പി​റ്റ​ൽ ഹി​ൽ ക​ലാ​പം; ട്രം​പിൻ്റെ അ​പേ​ക്ഷ ത​ള്ളി

വാ​ഷി​ങ്​​ട​ൺ: ജ​നു​വ​രി ആ​റി​നു കാ​പി​റ്റ​ൽ ഹി​ല്ലി​ൽ ന​ട​ന്ന ക​ലാ​പ​ത്തിൻ്റെ രേ​ഖ​ക​ൾ കോ​ൺ​ഗ്ര​ഷ​ന​ൽ അ​ന്വേ​ഷ​ണ​ ക​മ്മി​റ്റി​ക്കു കൈ​മാ​റു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന്​ യു എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പിൻ്റെ ഹ​ര​ജി…

The Taliban so far

താലിബാൻ ഇതുവരെ

  അഫ്‌ഗാനിലെ സോവിയറ്റ് അധിനിവേശത്തിനും സോവിയറ്റ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി ഓഫ് അഫ്ഗാനിസ്ഥാനുമെതിരെ  യുഎസ്സിന്റെ പിന്തുണയോടെ യുദ്ധം ചെയ്ത മുജാഹിദീന്റെ വിമത വിഭാഗമായാണ് താലിബാൻ എന്ന…

ഇംപീച്ച്‍മെന്‍റ് നടപടിക്കെതിരെ ട്രംപ്; അമേരിക്കയില്‍ നടക്കുന്നത് അസംബന്ധവും ഭയാനകവുമായ കാര്യം

വാഷിംഗ്‍ടണ്‍: ഇംപീച്ച്‍മെന്‍റ് നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ്. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നും ട്രംപ് പറഞ്ഞു. ക്യാപിറ്റോള്‍ കലാപത്തിന് ശേഷമുള്ള…

വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ: ട്രംപിന്റെ അനുമതി

വാഷിംഗ്ടണ്‍: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍…