25.9 C
Kochi
Wednesday, September 22, 2021
Home Tags Donald Trump

Tag: Donald Trump

US Presidential Election 2020

ഇവിടെ വോട്ടെടുപ്പ് ഇങ്ങനെയാണ്

ലോകം അമേരിക്കയിലേക്ക് ഉറ്റു നോക്കുകയാണ്. അമേരിക്കയുടെ ഭരണ നായകനെ തിരഞ്ഞെടുക്കാൻ ഇന്ന് വോട്ടെടുപ്പ് നടക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രതിനിധിയായ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുമോ അതോ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ജോ ബൈഡന്‍ വിജയം നേടുമോ എന്നതാണ് ചോദ്യം. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക്...

ഏറ്റവും മലിനമായ വായു ഇന്ത്യയിൽ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ട്രംപിന്റെ പരാമർശം

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട സംവാദത്തിൽ ഇന്ത്യയെ താഴ്ത്തികെട്ടി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നാണ് ട്രംപ് സംവാദത്തിനിടയിൽ പറഞ്ഞത്. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന,...

ട്രംപിന്റെ പോക്കറ്റില്‍ നിന്ന്‌ ചോരുന്നത്‌ മുഴുവന്‍ ചൈനയിലേക്ക്‌

വാഷിംഗ്‌ടണ്‍ ഡിസി:ചൈനയ്‌ക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്നത്‌ ചൈനയിലെന്ന്‌ റിപ്പോര്‍ട്ട്‌. ട്രംപിന്‌ ചൈനയില്‍ ബാങ്ക്‌ എക്കൗണ്ട്‌ ഉണ്ടെന്നും അവിടെ ഹോട്ടല്‍ വ്യവസായരംഗത്ത്‌ കനത്ത നിക്ഷേപം നടത്തിയിട്ടുള്ള ട്രംപ്‌ ലക്ഷക്കണക്കിന്‌ ഡോളര്‍ നികുതി അടയ്‌ക്കുന്നതായും ന്യൂയോര്‍ക്ക്‌ ടൈംസാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.ഏറ്റവും...

ട്രംപിന് രാജ്യം വിടേണ്ടി വരുമോ? ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്

 ലോകമെമ്പാടും ഉറ്റുനോക്കുന്ന ഒന്നാണ് നവംബർ മൂന്നിന് നടക്കുന്ന യുഎസ് പ്രെസിഡെൻഷ്യൽ തിരഞ്ഞെടുപ്പ്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വന്‍ ശക്തരെന്ന നിലയില്‍ അറിയപ്പെടുന്ന അമേരിക്കയിൽ കൊവിഡ് മഹാമറിക്കിടയിലും നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ലോകത്തിന്റെ സാമ്പത്തിക വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കുന്നതിനാൽ നിർണായകം തന്നെയാണ്. ഇത് കൂടാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ലോകജനതയെ ഒന്നാകെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ അമേരിക്കൻ...

ട്രം‌പിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൌണ്ട് താത്കാലികമായി നിരോധിച്ച് ട്വിറ്റർ

വാഷിങ്ടൺ:   ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബിഡന്റെ മകനെക്കുറിച്ച് ട്രം‌പിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നുള്ള വീഡിയോ ട്വിറ്റർ നിയമങ്ങൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിക്കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ട് ട്വിറ്റർ വ്യാഴാഴ്ച താത്കാലികമായി നിരോധിച്ചു.ട്രം‌പിന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റുചെയ്ത വീഡിയോയിൽ ഹണ്ടർ ബിഡൻ ഉക്രൈനിലെ ഒരു എനർജി കമ്പനിയുമായി...

ട്രം‌പ് കൊവിഡ് ചികിത്സ പൂർത്തിയാക്കിയതായി ഡോക്ടർ

വാഷിങ്ടൺ:   കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ട്രം‌പ് ചികിത്സ പൂർത്തിയാക്കിയതായി വൈറ്റ്‌ഹൌസിലെ ഡോക്ടർ പറഞ്ഞു. ട്രം‌പിനെ ചികിത്സിച്ച ഡോക്ടർ ഷോൺ കോൺലി ആണ് ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് ബാധയ്ക്കുള്ള ചികിത്സ ട്രം‌പ് പൂർത്തിയാക്കിയിട്ടുണ്ടെന്നും, വൈറ്റ്‌ഹൌസിലേക്ക് തിരികെയെത്തിയതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും, അദ്ദേഹത്തിന് ശനിയാഴ്ച മുതൽ പൊതുകാര്യങ്ങളിൽ ഇടപെടാൻ കഴിയുമെന്നും...

കൊറോണ വൈറസ് ബാധ: ട്രം‌പ് ചികിത്സയ്ക്കായി മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക് മാ‍റി

വാഷിങ്‌ടൺ:   കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസ് പോസിറ്റീവ് ആയതിനെത്തുടർന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി വൈറ്റ് ഹൌസ് അറിയിച്ചു.അമേരിക്കൻ പ്രസിഡന്റ് മേരിലാൻഡിലെ ബെഥേസ്ശയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലേക്ക്...

ഇസ്രായേൽ-യുഎഇ സമാധാനക്കരാർ; ട്രംപിനെ സമാധാനത്തിനുള്ള നൊബേലിനായി നാമനിർദ്ദേശം ചെയ്തു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021-ലെ സമാധാന നോബല്‍ പുസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഇസ്രായേലും യുഎഇയും തമ്മിലുള്ള കരാറിന് മധ്യസ്ഥത വഹിച്ചതിന് നോര്‍വീജിയന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ് ആണ് ട്രംപിനെ നൊബേലിനായി നാമനിർദ്ദേശം ചെയ്തത്. ഇന്ത്യ-പാകിസ്ഥാൻ കശ്മീര്‍ തര്‍ക്കത്തിലൽ മധ്യസ്ഥത വഹിക്കാൻ ട്രംപ് സന്നദ്ധ അറിയിച്ചതും ടൈബ്രിംഗ് നാമനിര്‍ദേശത്തില്‍...

പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭം; ഡൊണാൾഡ് ട്രംപും ജോ ബൈഡനും വാക്‌പ്പോരിൽ

വാഷിങ്ടൺ:പോര്‍ട്ട്‌ലന്‍ഡ് പ്രക്ഷോഭത്തെ ചൊല്ലി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും കൊമ്പുകോർത്തു. 'ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ്' പ്രവര്‍ത്തകരുമായി ഏറ്റുമുട്ടിയ വലതുപക്ഷക്കാരെ ട്രംപ് രാജ്യസ്‌നേഹികൾ എന്ന് വിശേഷപ്പിച്ചതാണ് വാക്ക്പോരിന് തുടക്കമിട്ടത്. അക്രമങ്ങള്‍ക്കെല്ലാം കാരണം ഡെമോക്രാറ്റിക് മേയറാണെന്നും ട്രംപും കുറ്റപ്പെടുത്തി.കൂടാതെ, ബൈഡന് രാജ്യം നയിക്കാനറിയില്ലെന്നും ട്രംപ് പരിഹസിച്ചു. എന്നാല്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍...

ജോ ബെെഡന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു 

വാഷിങ്ടണ്‍ ഡിസി:ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല, ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകം തീര്‍ത്ത വംശീയ വിദ്വോഷത്തിന്‍റെ മുറിവുകളെ ഉണക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ...