ഗൾഫ് വാർത്തകൾ: കുട്ടികളെ വാഹനത്തിൻറെ മുൻ സീറ്റിൽ ഇരുത്തിയാൽ 5,400 ദിർഹം പിഴ
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സൗദിയിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് ആരംഭിച്ചു 2 മാസ്ക് മറന്നാൽ ലക്ഷം രൂപ പിഴ 3 കുട്ടികളെ…
ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 സൗദിയിൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് ആരംഭിച്ചു 2 മാസ്ക് മറന്നാൽ ലക്ഷം രൂപ പിഴ 3 കുട്ടികളെ…
ദോഹ: രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലേക്കും കിൻറര്ഗാര്ട്ടനുകളിലേക്കുമുള്ള 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള രജിസ്ട്രേഷന് മാര്‍ച്ച് ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 14 വരെയാണ്…
ദോഹ: ഈജിപ്ത് എയർ ദോഹയിലേക്ക് മറ്റൊരു സർവിസ് കൂടിനടത്തുന്നു. അലക്സാൻഡ്രിയ ബോർഗ് എൽ അറബ് വിമാനത്താവളത്തിൽനിന്നാണ് ദോഹയിലേക്ക് ഈ സർവിസ് നടത്തുക. മാർച്ച് 29 മുതൽ തുടങ്ങുന്ന…
ദോഹ: കൊവിഡിൻറ രണ്ടാംവരവ് തടയാൻ രാജ്യത്ത് നടപ്പാക്കുക നാലുഘട്ട നിയന്ത്രണം. മൂന്നുഘട്ടങ്ങൾ നടപ്പിൽ വരുത്തിയിട്ടും രോഗബാധ കുറയുന്നില്ലെങ്കിൽ നാലാംഘട്ടത്തിൽ സമ്പൂർണ അടച്ചുപൂട്ടലായിരിക്കും ഉണ്ടാവുക. രോഗത്തിെൻറ വർദ്ധന നിരീക്ഷിച്ചാണ്…
ദോഹ: ലോകത്തിലെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ ദോഹ നഗരം മൂന്നാമത്. ട്രിപ് അഡൈ്വസർ ട്രാവലേഴ്സിന്റെ ചോയ്സ് അവാർഡ്-2021 ലാണ് സഞ്ചാരികളുടെ ട്രെൻഡിങ് കേന്ദ്രമായി മുൻനിരയിൽ ഇടം നേടിയത്. വികസനം,…
ദോഹ: കൊവിഡ്-19 പശ്ചാത്തലത്തിൽ ദേശീയ കായികദിനാഘോഷത്തിന് ഇത്തവണ നിയന്ത്രണങ്ങളേറെ. ഫെബ്രുവരി ഒമ്പതിനാണ് ദേശീയകായിക ദിനം. പൂർണമായും ഔട്ട്ഡോർ പരിപാടികൾക്ക് മാത്രമാണ് അനുമതി. ഇൻഡോർ പരിപാടികൾക്ക് വിലക്കുമേർപ്പെടുത്തി ദേശീയ…
ദോഹ : ഖത്തറിലും ആയുർവേദ ചികിത്സയ്ക്കു തുടക്കമായി. ആയുർവേദ ചികിത്സ നടത്താൻ രാജ്യത്ത് ആദ്യമായി ലൈസൻസ് ലഭിച്ചത് മലയാളി ഡോക്ടർക്ക്. 2016 ലാണ് ആയുർവേദം, ഹോമിയോപ്പതി, ഹിജ്മ,…
ദോഹ: മീസൈമിര്‍ ഇന്റര്‍ചേഞ്ചില്‍ പുതിയ അടിപ്പാത പൊതുമരാമത്ത് അതോറിറ്റി ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതിയ അടിപ്പാതക്ക് മണിക്കൂറില്‍ 3000 വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 500 മീറ്ററാണ് പുതിയ അടിപ്പാതയുടെ…
ദോഹ: ഫിഫ ക്ലബ് ഫുട്ബോള്‍ സെമി ഫൈനലില്‍ മെക്സിക്കന്‍ ക്ലബ് മൊണ്ടറെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍ ഫൈനലില്‍. ഇഞ്ചുറി ടൈമില്‍ ബ്രസീലിയന്‍ മധ്യനിരതാരം ഫിര്‍മിനോ…
ദോഹ: ജിസിസി ഉച്ചകോടിക്ക് സമാപനം. സഹകരണം വര്‍ധിപ്പിക്കാനും ഇറാനെതിരെ നിലപാട് ശക്തമാക്കാനും അംഗരാജ്യങ്ങള്‍ തീരുമാനമെടുത്തു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍ റിയാദിലായിരുന്നു നാല്പതാമത് ജിസിസി ഉച്ചകോടി…