ഇടപെട്ട് മനുഷ്യാവകാശ കമീഷൻ : ജീവനക്കാരന്റെ ശമ്പളം തടഞ്ഞ ഡോക്ടർക്കെതിരെ സർക്കാർ നിയമ നടപടിക്ക്
ആലപ്പുഴ: മേലുദ്യോഗസ്ഥരോട് അച്ചടക്ക ലംഘനം നടത്തുകയും അകാരണമായി ശമ്പളം തടഞ്ഞ് ജീവനക്കാരന്റെ മനുഷ്യാവകാശം ലംഘിക്കുകയും ചെയ്തെന്ന പരാതിയിൽ ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർക്കെതിരെ നിയമനടപടിക്ക് സർക്കാർ.…