Wed. Jan 22nd, 2025

Tag: dispute

12 മണി മുതൽ പുതിയ നിബന്ധനകൾ; കൊച്ചി വിമാനത്താവളത്തിൽ തർക്കം

നെടുമ്പാശേരി: ആർടിപിസിആർ പരിശോധനയുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തർക്കം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മിലെ പ്രശ്നം പൊലീസ്‍ എത്തിയാണ് പരിഹരിച്ചത്. ചൊവ്വാഴ്ച രാത്രി സിംഗപ്പൂരിൽ…

തൃക്കാക്കര നഗരസഭയിൽ അധ്യക്ഷയെ തടഞ്ഞ് പ്രതിപക്ഷം, ചേംബറിൽ യോഗം ചേർന്നെന്ന് അവകാശവാദം

കൊച്ചി: പണക്കിഴി വിവാദമുയർന്ന തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം…

കിഫ്ബി റെയ്ഡ്: ആദായനികുതി കമ്മീഷണറും കെഎം എബ്രഹാമും തമ്മില്‍ വാക്കേറ്റം

തിരുവനന്തപുരം: ഉറവിടനികുതി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നാണ് കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയതെന്ന് റിപ്പോര്‍ട്ട്. കിഫ്ബി പദ്ധതികള്‍ക്കായി ചെലവഴിക്കുന്ന തുകയില്‍ നിന്നുള്ള ഉറവിട നികുതി കൃത്യമായി അടച്ചിട്ടില്ലെന്നാണ്…

കുറ്റ്യാടിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് പറഞ്ഞ് ജോസ് കെ മാണി

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ മാണി. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സിപിഐഎം…

ഇന്ത്യ ചൈന തർക്കം: 16 മണിക്കൂർ നീണ്ട ചർച്ചയിലും തീരുമാനമായില്ല

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഡെപ്സാങ്, ഡെംചോക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന സൈനികതല ചർച്ചയിൽ തീരുമാനമായില്ല. ഗോഗ്ര, ഹോട്ട് സ്പ്രിങ്…

വീരമൃത്യുവരിച്ച 20 സെെനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഗല്‍വാനില്‍ ചൈനയുമായി ഉണ്ടായ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇരുപത് കരസേന ജവാൻമാർക്ക് വിട ചൊല്ലി രാജ്യം. അതിര്‍ത്തിയില്‍ നിന്നുള്ള പിന്മാറ്റ ധാരണ ലംഘിച്ച്…

ഇനി മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വേണ്ട; നിയമനിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. സഭാതര്‍ക്കം ഇതിന് ബാധകമാകില്ല