Wed. Apr 30th, 2025

Tag: Delhi

ഡല്‍ഹിയില്‍  വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ലോക്ഡൗണിനിടെ രാജ്യതലസ്ഥാനത്ത് വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തെ…

ഡൽഹിയിലെ 75 ശതമാനം കൊവിഡ് രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് കെജ്‌രിവാൾ

ഡൽഹി: 75 ശതമാനം വരുന്ന ഡൽഹിയിലെ കൊവിഡ് കേസുകളിലും രോഗലക്ഷണങ്ങില്ലാത്തവരും ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടമാക്കുന്നവരുമാണെന്നുള്ളത് ആശങ്ക ഉണർത്തുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് രോഗം വന്ന് മരിച്ചവരില്‍ 82…

ആശുപത്രിക്കണക്കില്‍ 116, സര്‍ക്കാര്‍ കണക്കില്‍ 66; ഡല്‍ഹിയില്‍ കോവിഡ് മരണത്തില്‍ ആശയക്കുഴപ്പം

ന്യൂ ഡല്‍ഹി: ഡൽഹിയിൽ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കുകളിൽ ഏറ്റക്കുറച്ചിൽ. ആശുപത്രികളിൽ നിന്നുള്ള വിവരവും സർക്കാർ പുറത്തുവിടുന്ന കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഡോക്ടറും ഭാര്യയും മരിച്ചു

ഡൽഹി: ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്…

ഡൽഹി സിആർപിഎഫ് ക്യാമ്പിലെ 122 ജവാന്മാർക്ക് കൊവിഡ് 

ഡൽഹി: ഡൽഹി മയൂര്‍ വിഹാര്‍ 31ാം ബറ്റാലിയൻ സിആർപിഎഫ് ക്യാമ്പിലെ മലയാളി ഉൾപ്പടെ 122 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 350 ജവാന്മാരിൽ 150 പേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്.…

വ്യാജവാർത്ത: ജഹാംഗീർപുരിയിൽ ഒരു കുടുംബത്തിലെ 26 പേർ കൊറോണവൈറസ് ബാധിതർ

ന്യൂഡൽഹി:   ഏപ്രിൽ എട്ടിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ന്യൂഡൽഹിയിലെ കൊറോണവൈറസ് സ്ഥിതിഗതികളെക്കുറിച്ച് പത്തുമിനുട്ട് സംസാരിച്ചിരുന്നു. കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ നിന്നും ആളുകൾ വീടിനു…

ഡല്‍ഹി സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്‍മാര്‍ക്ക് കൊവിഡ്; ഫലം കാത്ത് നൂറു സാമ്പിളുകള്‍ 

ഡല്‍ഹി: ഡല്‍ഹി സിആർപിഎഫ് ക്യാമ്പിൽ രോഗം ബാധിച്ച ജവാന്മാരുടെ എണ്ണം 47 ആയി. നൂറ് ജവാന്മാരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഡല്‍ഹിയിലെ പുതിയ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മയൂർ…

കൊവിഡ് ഭേദമായവര്‍ മതം നോക്കാതെ പ്ലാസ്മ ദാനം ചെയ്യണം; അഭ്യര്‍ത്ഥനയുമായി അരവിന്ദ് കെജ്രിവാള്‍ 

ന്യൂഡല്‍ഹി: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രോഗം ഭേദമായവര്‍ ജാതിയും മതവും നോക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധരാകണമെന്ന് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.  വെെറസ് ബാധിച്ച്…

കേരള-കർണാടക അതിർത്തി തർക്കത്തിൽ ധാരണയായെന്ന് കേന്ദ്രം

ഡൽഹി: കേരള-കർണാടക അതിർത്തി തർക്കം സംസ്ഥാനങ്ങൾ തമ്മിൽ തന്നെ ധാരണയായെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ കർണാടകം അതിർത്തി അടച്ചപ്പോൾ കാസർഗോഡ് ജില്ലകളിൽ നിന്നുള്ള…

കൊറോണ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇടുക്കി:   ഇടുക്കി ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച, ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ കുമ്പംകല്ല് സ്വദേശി മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ…