Wed. Jan 22nd, 2025

Tag: Delhi riot

Home Minister Responsible for Delhi Violence depicts Fact-finding report

ഡൽഹി വംശഹത്യകൾ ആളിക്കത്തിച്ചതിന് പിന്നിൽ അമിത് ഷായെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട്

  ഡൽഹി: ഡൽഹി വംശഹത്യ അതിക്രമം ആളിക്കത്തിച്ചതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരവാദിത്ത്വമുണ്ടെന്ന് സിപിഎം ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ‘വടക്കുകിഴക്കൻ ഡൽഹി വർഗീയ കലാപം: വസ്‌തുതാ…

Facebook spread hate speech on Delhi riot

ഡൽഹി കലാപം ആളിക്കത്തിക്കാൻ ഫേസ്ബുക്ക് ശ്രമിച്ചു; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഫേസ്ബുക്ക് നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തൽ. വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫേസ്ബുക്ക് ചെയ്തതെന്ന് മുൻ ജീവനക്കാരൻ മാ‍ർക്ക് എസ് ലൂക്കിയാണ് വെളിപ്പെടുത്തിയത്.…

പ്രകോപന പ്രസംഗം; ഡൽഹി കലാപ കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദ്, ഉദിത് രാജ് തുടങ്ങിവരുടെ പേരുകൾ 

ഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഡൽഹി കലാപ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, ഉദിത് രാജ്, ആക്ടിവിസ്റ്റായ കാവൽപ്രീത് കൗർ, സി.പി.ഐ-എം.എൽ പോളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ…

ബിജെപിയുടെ വിദ്വേഷ പ്രചാരണങ്ങൾക്ക് വേദിയൊരുക്കി; ഫേസ്ബുക്ക് ഇന്ത്യ എംഡി ഇന്ന് ഹാജരാകും

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിൽ വിശദീകരണം നൽകാൻ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ ഇന്ന് ദില്ലി നിയമസഭസമിതിക്ക് മുൻപിൽ ഹാജരാകും. ഉച്ചക്ക് 12…

വിരൽ ചൂണ്ടിയതിന് വിലങ്ങണിയേണ്ടി വന്നവർ

ഡൽഹി  കലാപത്തിന് പിന്നിലെ ഗൂഢാലോചന, ജെഎൻയു വിദ്യാർത്ഥിയായിരുന്ന ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നു. ഇത്തരം വാർത്തകളൊന്നും നമുക്ക് ഇപ്പോൾ പുത്തരിയല്ല. കാരണം, കേന്ദ്ര സർക്കാരിന്റെ…

ഡൽഹി കലാപം കേസ് അന്വേഷണം അമിത ഷായുടെ തിരക്കഥയിലെന്ന് യോഗേന്ദ്ര യാദവ്

ഡൽഹി: ഡൽഹി കലാപം കേസിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിന് പിന്നിൽ ഗൂഡാലോചനയെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്. അമിത് ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് യോഗേന്ദ്ര യാദവ് ആരോപിച്ചു. ഗോലി മാരോ എന്ന് മുദ്രാവാക്യം…

ഡല്‍ഹി കലാപ കേസിൽ യെച്ചൂരിയെ പ്രതിചേര്‍ത്തിട്ടില്ലെന്ന് പോലീസ് 

ഡൽഹി: ഡല്‍ഹി കലാപക്കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഡൽഹി പോലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്ന് പോലീസ്…

ഡൽഹിയിൽ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ട് വനിതകൾ കൂടി അറസ്റ്റിൽ

ഡൽഹി:  ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ നടന്ന സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട്  നടാഷ, ദേവഗംഗ എന്നീ രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.  ഫെബ്രുവരി…

മാധ്യമങ്ങളെ വിലക്കിയ നടപടി ഇന്ന് പാർലമെൻറിൽ ചർച്ചയാകും

ഡൽഹി: ദില്ലി അക്രമത്തെ കുറിച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്ക് ചോദ്യം ചെയ്ത് ഇന്ന് എൻകെ പ്രേമചന്ദ്രൻ ലോക്സഭയിൽ…

ഡൽഹി കലാപം; താഹിർ ഹുസ്സൈന്റെ സഹോദരനടക്കം ഏഴ് പേർ അറസ്റ്റിൽ

ഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വീണ്ടും ഏഴുപേർ അറസ്റ്റിൽ. കലാപത്തിനിടയിൽ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകത്തിൽ ചൊവ്വാഴ്ച അറസ്റ്റിലായ താഹിര്‍ ഹുസൈന്റെ സഹോദരനടക്കം ഏഴ് പേരാണ്…