Thu. Oct 31st, 2024

Tag: Death

ലോക രാജ്യങ്ങളെ ആശങ്കയിലാക്കി കോവിഡ്; അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം 

അമേരിക്ക: കോവിഡ് 19 ഭീഷണിയില്‍നിന്ന് ചൈന കരകയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് ലോകരാജ്യങ്ങളില്‍ രോഗഭീതി പടരുന്നു. കോവിഡ് 19 ബാധിച്ച് അമേരിക്കയിലും ഓസ്ട്രേലിയയിലും ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ…

ദേവനന്ദ – വിടപറഞ്ഞ മഞ്ഞുതുള്ളി

#ദിനസരികള്‍ 1047   (ഈ കുറിപ്പ് എഴുതുന്നതിനിടയില്‍ ഏറെ ദുഖകരമായ ആ വാര്‍ത്ത വന്നിരിക്കുന്നു. ഇന്നു രാവിലെ ദേവനന്ദയുടെ വീടിനുമുന്നിലുള്ള പുഴയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.…

മരിച്ചാലെന്ത് ? എങ്ങനെ ജീവിച്ചു എന്നാണ് ചോദ്യം

#ദിനസരികള്‍ 1030   പറഞ്ഞു പഴകിയ ഒന്ന് ആവര്‍ത്തിക്കട്ടെ, മരണം ആരെയും മഹത്വപ്പെടുത്തുന്നില്ല. താന്‍ ജീവിച്ചിരുന്നപ്പോള്‍ മനുഷ്യനു വേണ്ടി എന്താണ് ചെയ്തത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ജീവിതങ്ങളേയും…

തലവേദനകളുടെ സിഗ്നല്‍ച്ചുവപ്പുകള്‍

പറിച്ച് നടലും ജിപ്സികളുടേത് പോലുള്ള പെറുക്കിക്കെട്ടലുമായിട്ട് എത്ര നാളായി! ഒരിടത്ത് നിന്നും അന്യമായ മറ്റൊരിടത്തേയ്ക്ക്. സ്നേഹ ബന്ധങ്ങളിൽ നിന്ന് സ്നേഹ ബന്ധങ്ങളിലേയ്ക്ക്. മറവിയിൽ നിന്ന് മറവിയിലേയ്ക്ക്. വീണ്ടുമൊരു…

ദൈവം ജനിക്കുന്നു!

#ദിനസരികള്‍ 961 ഒരു പാതിരാവില്‍ വിശാലമായ മൈതാനത്ത് മലര്‍ന്നു കിടന്ന് ആകാശത്തിലേക്ക് നോക്കുക. എത്രയോ നക്ഷത്രങ്ങള്‍! എണ്ണിയാല്‍ തീരാത്തത്ര! നോക്കി നോക്കിയിരിക്കവേ അവയില്‍ ചിലതെല്ലാം ചലിക്കാന്‍ തുടങ്ങുന്നതായി…

കോംഗോയില്‍ വിമാനം തകര്‍ന്ന് 26 മരണം

കോംഗോ:   കോംഗോയിലെ നോര്‍ത്ത് കിവ്വില്‍ നിന്ന് ബേനിയിലേക്ക് പുറപ്പെട്ട ബിസിബിയുടെ ഡോര്‍ണിയര്‍ 228 വിമാനം തകര്‍ന്ന് 26 മരണം. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനവുമായുള്ള ആശയവിനിമയം…

രമണന്മാരുണ്ടാകട്ടെ, ചന്ദ്രികമാര്‍ ജീവിച്ചു പോകട്ടെ!

#ദിനസരികള്‍ 907   മണിമുഴക്കം – മരണം വരുന്നൊരാ- മണിമുഴക്കം – മുഴങ്ങുന്നു മേൽക്കുമേൽ! ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ- ണുയരുവതനുമാത്രമെൻ ചുറ്റുമായ്! മരണമേ, നീശമിപ്പിക്കുകൊന്നുനിൻ- മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ…

മാന്‍ഹോളില്‍ വീണ് 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഗുഡ്ഗാവ്: സഹോദരനോടൊപ്പം കളിക്കുന്നതിനിടെ തുറന്ന കിടന്ന മാന്‍ഹോളില്‍ വീണ് 10 മാസം പ്രായമുള്ള പെണ്‍കുട്ടി മരിച്ചു. കുഞ്ഞിനെ ഉടന്‍ പുറത്തെത്തിച്ചു.എന്നാല്‍ അബോധാവസ്ഥയിലായിരുന്നു.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയും ചെയ്തു. 15…

പ്രമുഖ മലയാളം കവി ആറ്റൂര്‍ രവിവര്‍മയ്ക്ക് വിട

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രമുഖ മലയാളം കവിയും വിവർത്തകനുമായ ആറ്റൂര്‍ രവിവര്‍മയ്ക്ക് (88) വിട. ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ആറ്റൂര്‍ എന്ന…

ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

ഡല്‍ഹി: ഡല്‍ഹി മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിലവില്‍…