ഇസൈവാണിക്കെതിരേയും പാ രഞ്ജിത്തിനെതിരേയും ഹിന്ദുത്വഗ്രൂപ്പുകളുടെ സൈബര്‍ ആക്രമണം
ചെന്നൈ: ബിഗ് ബോസ് തമിഴ് മത്സരാര്‍ഥിയും ഗായികയുമായ ഇസൈവാണിക്കെതിരേയും സംവിധായകന്‍ പാ രഞ്ജിത്തിനെതിരേയും സൈബര്‍ ആക്രമണം. 2018ല്‍ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന…
ചെന്നൈ: ബിഗ് ബോസ് തമിഴ് മത്സരാര്‍ഥിയും ഗായികയുമായ ഇസൈവാണിക്കെതിരേയും സംവിധായകന്‍ പാ രഞ്ജിത്തിനെതിരേയും സൈബര്‍ ആക്രമണം. 2018ല്‍ പുറത്തിറങ്ങിയ ‘ഐ ആം സോറി അയ്യപ്പാ’ എന്ന…
മമ്മൂട്ടിയ്ക്ക് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ പ്രതികരണവുമായി നടൻ ആസിഫ് അലി. “നമ്മൾ ഒളിച്ചിരുന്ന് കല്ലെറിയുക എന്ന് പറയില്ലേ. ആ ഒരു സ്വഭാവം ആണ് സോഷ്യൽ മീഡിയയിൽ…
കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. സൈബർ ആക്രമണത്തിനെതിരെയാണ് കെ കെ ശൈലജ…
കോഴിക്കോട്: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്.ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു മിനാ…
മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. തനിക്കെതിരെ ആദ്യമായല്ല ഇത്തരത്തിൽ…
ന്യൂഡൽഹി: എയർ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയത്. 45 ലക്ഷം ഡാറ്റ…
ആലപ്പുഴ: സംഘപരിവാറിനെയും കോൺഗ്രസിനെയും കളിയാക്കി സിപിഎമ്മിനെ ഉയർത്തിക്കാട്ടി ഷിബുലാൽജി എന്ന സാങ്കൽപിക കഥാപാത്രമായി മാറി സർക്കാസത്തിലൂടെ പോസ്റ്റുകൾ ഇട്ടിരുന്ന സിപിഎമ്മിന്റെ ഒരു സൈബർ മുഖമായിരുന്നു പ്രമോദ്…
കൊച്ചി: ആളൊഴിഞ്ഞ ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായവരാണ് തൃശൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറും നവീന്‍ കെ റസാഖും. വൈറലായ…
മസ്കറ്റ്: ഒമാനിൽ സൈബർ ആക്രമണ ശ്രമങ്ങളിൽ കുറവ്. കഴിഞ്ഞ വർഷം 4.17 ലക്ഷം ആക്രമണ ശ്രമങ്ങളാണ് സൈബർ സുരക്ഷ വിഭാഗങ്ങൾ കൈകാര്യം ചെയ്തതെന്ന് ഗതാഗത, വാർത്തവിനിമയ മന്ത്രാലയത്തിന്റെ…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സെെബര്‍ ആക്രമണത്തില്‍ ഫെയ്സ്ബുക്കിനോട് വിവരങ്ങള്‍ തേടി പൊലീസ്. ടിജെ ജയജിത്, വിനീത് വി.യു, കണ്ണന്‍ ലാല്‍ എന്നീ അക്കൗണ്ടുക്കളുടെ വിവരങ്ങള്‍ തേടിയാണ് ഫെയ്സ്ബുക്കിന് കത്ത്…