Mon. Dec 23rd, 2024

Tag: Culprit

ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച സംഭവം; പ്രതികളെക്കുറിച്ച് സൂചനയില്ല,ഇരുട്ടിൽ തപ്പി പൊലീസ്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസി‌ൽ ഇരുട്ടിൽ തപ്പി പൊലീസ്. സംഭവം നടന്ന് നാലുദിവസം പിന്നിട്ടിട്ടും പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. അതേസമയം, വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നാണ്…

വനിതാ ഹോസ്റ്റലിലെ ക്യാമറയും ജനലും നശിപ്പിച്ച പ്രതിയെ തിരഞ്ഞ് പൊലീസ്

മൂവാറ്റുപുഴ: തുടർച്ചയായ ദിവസങ്ങളിൽ രാത്രി വനിതാ ഹോസ്റ്റലിൽ എത്തി ക്യാമറയും ജനലും നശിപ്പിച്ച് അതിക്രമവും നടത്തുന്ന ആൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളൂർകുന്നം ആതുരാലയം ഹോസ്റ്റലിൽ ആണ്…

തെളിവെടുപ്പിന് കൊണ്ടുവന്ന പോക്സോ പ്രതി കടലില്‍ ചാടി

കാസര്‍കോട്: കാസര്‍കോട് തെളിവെടുപ്പിനെത്തിച്ച പോക്സോ പ്രതി കടലില്‍ ചാടി. കസബ കടപ്പുറത്ത് ഇന്ന് രാവിലെയാണ് കുഡുലു സ്വദേശി  മഹേഷ് എന്നയാളെ തെളിവെടുപ്പിന് എത്തിച്ചത്.  കെെവിലങ്ങടോകൂടിയാണ് ഇയാള്‍ കടിലിലേക്ക്…

നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ് 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ്‍ജയിലിലെ രണ്ട് പ്രതികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് സ്റ്റേഷനില്‍ നിന്ന് അടിപിടി കേസില്‍…