Mon. Dec 23rd, 2024

Tag: Crude Oil

തുടർച്ചയായി എട്ടാം ദിവസവും ഇന്ധനവിലയിൽ വർധനവ് 

ഡൽഹി: തുടര്‍ച്ചയായി എട്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപ 53 പൈസയും…

ഇന്ധന വിലയിൽ വീണ്ടും വർധനവ്; പെട്രോളിന് 54 പൈസ കൂടി

ഡൽഹി: രാജ്യത്ത് തുടർച്ചയായി മൂന്നാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇന്നലെ പെട്രോളിന് അറുപത് പൈസയും ഡീസലിന് 57 പൈസയും കൂട്ടിയിരുന്നു. അന്താരാഷ്‌ട്ര വിപണിയിൽ…

പെട്രോള്‍, ഡീസല്‍ തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് പെട്രോളിനും, ഡീസലിനും ചുമത്തുന്ന റോഡ് സെസ്, എക്‌സൈസ് തീരുവ എന്നിവ വർധിപ്പിച്ച് കേന്ദ്രം. പെട്രോളിന് ലിറ്റർ 10 രൂപയും ഡീസലിന് 13 രൂപയുമാണ് വർദ്ധനവ്. എക്‌സൈസ് തീരുവ ഇനത്തിൽ 2 രൂപയും …

ക്രൂഡ്ഓയിൽ വില വർദ്ധിച്ചു

കൊച്ചി ബ്യൂറോ:   എണ്ണവില വ്യാഴാഴ്ച 20 ശതമാനത്തോളം ഉയർന്നു. കൊറോണ പ്രതിസന്ധിയെ തുടർന്ന് കനത്ത നഷ്ടം സംഭവിച്ച ദിവസങ്ങളിൽ നിന്നാണ് കുതിച്ചുകയറുന്നത്. ബ്രെൻറ് ക്രൂഡ് രണ്ട്…

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുത്തനെ ഇടിഞ്ഞു

ഡൽഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം  ഇടിഞ്ഞ് ബാരലിന് 33.102 ഡോളര്‍ നിലവാരത്തിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ…

ക്രൂഡ് ഓയിൽ വില വീണ്ടും കുത്തനെ ഇടിഞ്ഞു

കൊറോണ വൈറസ് ബാധ തെ​ക്കേ​അ​മേ​രി​ക്ക​യി​ലെ ബ്ര​സീ​ലി​ലും വ​ട​ക്ക​ന്‍ ആ​ഫ്രി​ക്ക​യി​ലെ അ​ള്‍​ജീ​റി​യ​യി​ലും എ​ത്തി​യതോടെ ക്രൂ​ഡ് ഓ​യി​ലിന്റെ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. അ​മേ​രി​ക്ക​ന്‍ ഓ​ഹ​രി ​വി​പ​ണി​യു​ടെ ഡൗ​ജോ​ണ്‍​സ് സൂ​ചി​ക 800…

ഇറാനെതിരെ ഉപരോധം: ട്രംപിന്റെ നിലപാടിനെ പിന്നാലെ എണ്ണ വില ഉയര്‍ന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള പിരിമുറുക്കങ്ങള്‍ക്കിടെ ഇറാഖില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 2 ശതമാനത്തിലധികം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരല്‍…

യുഎസ് – ഇറാന്‍ സംഘര്‍ഷം; ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തില്‍

വാഷിങ്ടണ്‍: യുഎസ് – ഇറാന്‍ സംഘര്‍ഷം ആഗോള വിപണിയെ സാരമായി ബാധിക്കുന്നു. ഇറാന്‍ കമാന്‍ഡര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഏഷ്യന്‍ ഓഹരി വിപണികള്‍ നഷ്ടം…

എണ്ണവില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ലണ്ടന്‍: പതിനെട്ട് മാസത്തെ വ്യാപാര യുദ്ധത്തിന് അവസാനം കുറിക്കാന്‍ അമേരിക്കയും ചൈനയും ഒരുങ്ങുന്നതിനാല്‍ എണ്ണവിലയുടെ മൂല്യം വര്‍ദ്ധിച്ചു. വെള്ളിയാഴ്ച മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില…

റിലയന്‍സും അഡ്‌നോകും ഒന്നിക്കുന്നു

റുവൈസ്: പശ്ചിമേഷ്യന്‍ ഊര്‍ജ ഉല്പാദകരായ അബുദാബി ദേശീയ എണ്ണകമ്പനി അഡ്നോകുമായി കരാറിൽ ഒപ്പുവെച്ച്  റിലയന്‍സ് ഇന്ത്യ ലിമിറ്റഡ്. ഭവന കാര്‍ഷിക മേഖലകളില്‍ ഉപയോഗിക്കുന്ന പോളി വിനൈല്‍ ക്ലോറൈഡ് അഥവ…