Wed. Dec 18th, 2024

Tag: Crime

തുണിയിൽ പൊതിഞ്ഞ് ‘ദിർഹം’ കൈമാറി; കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർ

തൃക്കരിപ്പൂർ: ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘത്തിന്റെ കെണിയിലകപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫയ്ക്ക് നഷ്ടമായത് ഭാര്യയുടെ സ്വർണം വിറ്റു കിട്ടിയ 5 ലക്ഷം രൂപ.…

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ചു

പുൽപള്ളി: പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനം ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ആതിഥ്യം സ്വീകരിച്ച് മുങ്ങിയ സംഭവത്തിനു പിന്നാലെ വയനാടൻ വനമേഖല ഉന്നതങ്ങളിലെ വിരുന്നുകാർ കയ്യടക്കുന്ന വിവരങ്ങളും പുറത്താകുന്നു.…

ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ്

അഞ്ചരക്കണ്ടി: ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തുന്ന അജ്ഞാതസംഘം കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പിനു ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കിണവക്കൽ, ചാലോട് എന്നിവിടങ്ങളിൽ സംഘം നടത്തിയ…

10 year old boy death by beaten shop owner in karnataka (1)

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറി ഉടമയുടെ ക്രൂരമര്‍ദ്ദനമേറ്റ  10 വയസ്സുകാരന്‍ മരിച്ചു

ബെംഗളൂരു: മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറിയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹാവേരി ഉപ്പനാശി സ്വദേശിയായ ഹരീഷയ്യ എന്ന കുട്ടി മരിച്ചത്. ബേക്കറി ഉടമയും കുടുംബവും…

കാസർകോട് വീടിനുള്ളില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയിൽ

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ അച്ഛനേയും രണ്ട് മക്കളേയും ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂഗേഷും പത്തും ആറും വയസുള്ള കുട്ടികളുമാണ് മരിച്ചത്.…

ഗുണ്ടാസംഘത്തിന്റെ ആക്രമണം: വയോധികയെ മര്‍ദിച്ച് കവര്‍ച്ച

ഗുണ്ടാസംഘത്തിന്റെ ആക്രമണം: വയോധികയെ മര്‍ദിച്ച് കവര്‍ച്ച

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. വെള്ളിയാഴ്ച രാത്രി 11 മണിയോടെ അക്രമികൾ എത്തി വീടിന്റെ ജനല്‍ചില്ലുകളും വാഹനവും എറിഞ്ഞുതകര്‍ത്തു. പച്ചക്കറി കച്ചവടക്കാരനായ അനില്‍കുമാറിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ സംഘം പച്ചക്കറി വില്‍പന…

Transgender Sneha

കണ്ണൂരിൽ ട്രാൻസ്ജെൻഡർ ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സമാജ്‌വാദി കോളനിയിലെ സ്നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.കണ്ണൂർ കോർപ്പനിലെ 36-ാം ഡിവിഷനിൽ നിന്നായിരുന്നു…

വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി

വായിൽ ആയുധം കുത്തിക്കയറ്റി, രക്തം വാർന്നൊഴുകി എന്നിട്ടും സുബൈദ ചെറുത്തുനിന്നു; ഒടുവിൽ അക്രമികൾ പിന്മാറി

കൊടുങ്ങല്ലൂർ: മതിലകത്ത് വയോദമ്പതികളെ ആക്രമിച്ച് കവർച്ചാശ്രമത്തിൽ അക്രമികളുടെ ലക്ഷ്യം പൊളിച്ചത് സുബൈദ എന്ന 72കാരിയുടെ ചെറുത്തുനിൽപ്. മതിൽമൂലയിൽ ദേശീയപാതയോട് ചേർന്ന് താമസിക്കുന്ന സ്രാമ്പിക്കൽ വീട്ടിൽ ഹമീദ് (82), ഭാര്യ സുബൈദ…

അടിപിടിക്കൊടുവിൽ മധ്യവയസ്​കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു; അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

അടിപിടിക്കൊടുവിൽ മധ്യവയസ്​കന്‍റെ ജനനേന്ദ്രിയം കടിച്ചെടുത്തു; അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു

മദ്യശാലയിലുണ്ടായ അടിപിടിക്കൊടുവിൽ യുവാവ്​ മധ്യവയസ്​കൻ്റെ ജനനേന്ദ്രിയം കടിച്ചെടുത്തു. വേർപെട്ട ജനനേന്ദ്രിയം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയില്‍ തുന്നിച്ചേര്‍ത്തു.  ശനിയാഴ്ച രാത്രി കുന്നത്തൂര്‍ മന ബാറിലെ…

Shahida

‘ദൈവത്തിന് ബലി നല്‍കി, പാലക്കാട് ആറുവയസ്സുകാരനെ കഴുത്തറുത്തു കൊന്ന അമ്മയുടെ മൊഴി

പാലക്കാട്: പാലക്കാട് ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദാരുണമായ സംഭവം. ഷാഹിദ എന്ന യുവതിയാണ് തന്റെ മൂന്നാമത്തെ മകന്‍ ആമിലിനെ…