Mon. Nov 25th, 2024

Tag: CPI

സ്വർണ്ണക്കടത്ത് വിവാദം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.   മാഫിയകളും ലോബികളും…

സിപിഎമ്മിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം ‘ജനയുഗം’. സർക്കാർ തലത്തിൽ നടക്കുന്ന എല്ലാ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി…

ആരോപണങ്ങള്‍ ഒഴിവാക്കാമായിരുന്നു; പരോക്ഷവിമര്‍ശനവുമായി സിപിഐ 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐ. ഐടി വകുപ്പിനെതിരായ ആരോപണങ്ങള്‍ പോലും ഒഴിവാക്കാമായിരുന്നുവെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍.  ഇപ്പോഴത്തെ സ്വര്‍ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട്…

ലോക്ക്ഡൗണ്‍ ലംഘനം; ചെന്നിത്തലയടക്കം 20 നേതാക്കൾക്കെതിരെ കേസ്

അമ്പലപ്പുഴ:   ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സത്യാഗ്രഹ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം 20 ല്‍ അധികം നേതാക്കൾക്കെതിരെ അമ്പലപ്പുഴ…

സ്പ്രിംക്ളർ വിവാദത്തിൽ സിപിഐ എതിർപ്പ് രേഖപ്പെടുത്തിയെന്ന് സമ്മതിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: സ്പ്രിംക്ളർ വിവാദത്തെക്കുറിച്ച് വിശദാംശങ്ങൾ തേടി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനുമായി ഇന്നലെ ചർച്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ മുന്നണിയിൽ…

സ്പ്രിംക്ലറിൽ ഇടഞ്ഞ് സിപിഐ;  കൊവിഡിന് ശേഷം ചര്‍ച്ചയെന്ന് സിപിഎം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് കെെമാറിയെന്ന വിവാദം ചൂടുപിടിക്കുമ്പോള്‍ സര്‍ക്കാരിന് അതൃപ്തി അറിയിച്ച് സിപിഐ. സ്പ്രിംക്ലര്‍ വിവാദത്തില്‍ നേരത്തെ തന്നെ തങ്ങളുടെ…

പ്രധാനമന്ത്രിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി ബിനോയ് വിശ്വം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ അവകാശലംഘന നോട്ടീസുമായി സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം. സ്വ​ന്തം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ച്ച്…

ഭൂപരിഷ്കരണ നിയമ വിവാദം; സിപിഎം സിപിഐ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: ഭൂപരിഷ്കരണം നടപ്പാക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ തുടങ്ങിയ വിവാദം സിപിഎം-സിപിഐക്കിടയില്‍ പരസ്യ വാക്പോരിലേക്ക് വളര്‍ന്നിരിക്കുകയാണ്. ഇഎംഎസാണ് ഭൂപരിഷ്കരണത്തിന് അടിത്തറയിട്ടതെന്നും ചരിത്രമറിയാത്തതുകൊണ്ടാണ് താന്‍ ചെയ്തത് മഹാ അപരാധമായി കാണുന്നതെന്നും, സിപിഐക്ക്…

ഭരണകക്ഷിക്കാർക്കും രക്ഷയില്ല ; സി.പി.ഐ എം.എൽ.എയ്ക്കും പോലീസിന്റെ അടി

കൊച്ചി: എറണാകുളത്ത് ഐ.ജി. ഓഫീസിലേക്ക് സി.പി.ഐ. പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം. ഭരണകക്ഷിയിൽ പെട്ട മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാമിന് ഉൾപ്പടെ ധാരാളം പ്രവർത്തകർക്ക് പോലീസിന്‍റെ ലാത്തിയടിയേറ്റു.…

സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി:   സി.പി.ഐ. ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ ദേശീയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ സി.പി.ഐ. ജനറല്‍ സെക്രട്ടറിയാണ് രാജ. സുധാകര്‍ റെഡ്ഡിയുടെ…