24 C
Kochi
Tuesday, September 21, 2021
Home Tags CPI

Tag: CPI

സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ

കണ്ണൂർ:കണ്ണൂ‍രിലെ സിപിഎം പാ‍ർട്ടി ഗ്രാമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ. ജനാധിപത്യ വിരുദ്ധതയുടെ ശ്രമങ്ങൾ ഗ്രാമങ്ങളിൽ ആണ് തുടങ്ങുന്നതെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് അപലപിക്കേണ്ടതാണ്. പാർട്ടിയെ മറയാക്കി ചിലർ അനാശാസ്യകരമായ പ്രവർത്തികളിൽ ഏ‌ർപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാഫിയ സംഘങ്ങളുടെ...

മരംവെട്ട്: മുൻ മന്ത്രിമാരെ സംരക്ഷിക്കാൻ സിപിഐ

തിരുവനന്തപുരം:പാർട്ടി ആസ്ഥാനത്തേക്കു മുൻ മന്ത്രിമാരെ വിളിച്ചു വരുത്തി മരംവെട്ട് കേസിൽ സിപിഐയുടെ പരിശോധന. ഇതു സംബന്ധിച്ച ഫയലുകൾ അടക്കം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിലയി‍രുത്തി. മുൻ മന്ത്രിമാർക്കോ പാർട്ടിക്കോ തെറ്റു പറ്റിയിട്ടില്ലെന്നും അവരെ സംരക്ഷിക്കുമെന്നുമുള്ള സൂചനയാണ് ചർച്ചയ്ക്കു ശേഷം നേതൃത്വം നൽകിയത്.എന്നാൽ, പരസ്യ പ്രതികരണത്തിനു കാനം...

മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐ ഇന്ന് പ്രതികരിച്ചേക്കും; കാനം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം:മുട്ടിൽ മരംകൊള്ളയിൽ സിപിഐയുടെ പ്രതികരണം ഇന്നുണ്ടായേക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തിരുവനന്തപുരത്തെത്തും. മരംമുറി കേസിൽ മുൻമന്ത്രിമാർ പ്രതികരിച്ചിരുന്നെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാക്കളാരും ഇതുവരെയും പ്രതികരിച്ചിരുന്നില്ല. മരംകൊള്ള വിവാദത്തിൽ സിപിഐ എടുത്തിരിക്കുന്ന നിലപാടെന്ത്, വീഴ്ച ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് കാനം പ്രതികരിക്കാൻ സാധ്യതയുണ്ട്.മരംമുറി...

കേരള കോണ്‍ഗ്രസിന് വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ

തിരുവനന്തപുരം:കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ. വൈദ്യുതി, പൊതുമരാമത്ത്, റജിസ്ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. ഇന്ന് തിരുവന്തപുരത്ത് ചേരുന്ന സിപിഎം അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം സാധ്യതകള്‍ ആരായുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.മന്ത്രിസഭാ രൂപീകരണത്തിനായി ഇടതുമുന്നണി യോഗം തിങ്കളാഴ്ച...

മന്ത്രിസഭാ ചർച്ചകളിലേക്ക് ഇടതു മുന്നണി; സിപിഎം സിപിഐ ചർച്ച ഇന്ന്

തിരുവനന്തപുരം:മന്ത്രിസഭാ രൂപീകരണത്തിനായി ഉഭയകക്ഷി ചർച്ചകളിലേക്ക് ഇടതു മുന്നണി. സിപിഎം സിപിഐ കൂടിയാലോചന ഇന്നു നടന്നേക്കും. മന്ത്രിസഭയിലെ സിപിഎം സിപിഐ പ്രാതിനിധ്യമാണു ചർച്ചയിൽ പ്രധാനമായും നിശ്ചയിക്കാനുള്ളത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ സിപിഎമ്മിനു 12 പേർ ഉണ്ടായിരുന്നപ്പോൾ സിപിഐക്കു 4 പേരായിരുന്നു. തുടർന്ന് സിപിഎം ഒരു മന്ത്രിയെക്കൂടി ഉൾപ്പെടുത്തിയപ്പോൾ സിപിഐ...

പാർട്ടി മത്സരിച്ച സീറ്റുകളിലെ പ്രചരണത്തിൽ സിപിഐ നിസഹകരിച്ചെന്ന് കേരള കോൺ​ഗ്രസ്

കോട്ടയം:കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്ന് കേരളാ കോൺഗ്രസ്. പാർട്ടിയുടെ  സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. ആരോപണം അടിസ്ഥാന രഹിതമെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു സീറ്റ് വിഭജനം മുതൽ ഉടലെടുത്ത കേരള കോൺഗ്രസ്‌ എം - സിപിഐ ഭിന്നതയാണ് തെരഞ്ഞെടുപ്പ് ഫലം വരാൻ...

മന്ത്രി പി തിലോത്തമൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സിപിഐ പുറത്താക്കി

ചേർത്തല:മന്ത്രി പി തിലോത്തമന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ സിപിഐ പുറത്താക്കി. നിയമസഭ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചേർത്തല കരുവ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പി പ്രദ്യോതിനെയാണ് പുറത്താക്കിയത്.തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഇറങ്ങാത്തതിനെ തുടർന്നാണ് നടപടി. കരുവ ബൂത്ത് സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. തിരഞ്ഞെടുപ്പിന്...
Janayugom

ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ

തിരുവനന്തപുരം:ഇരട്ടവോട്ടില്‍ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെഴുതിയ മുഖപ്രസംഗത്തില്‍ വിമര്‍ശനം. വര്‍ത്തമാനത്തിനല്ല, വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സമയം കണ്ടെത്തേണ്ടതെന്നും വിമര്‍ശനം.കൊവിഡ് കാലത്ത് പിഴവുകള്‍ കണ്ടെത്താനുള്ള പാര്‍ട്ടികളുെട പരിമിതി മറക്കരുത്. . ആക്ഷേപം ഉന്നയിക്കേണ്ട സമയത്ത് ഉറങ്ങുകയായിരുന്നോ എന്ന ചോദ്യം പ്രതിപക്ഷ നേതാനിവോടായിരുന്നാല്‍ പോലും ചോദിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന്...

ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് വിമർശനവുമായി സിപിഐ മുഖപത്രം

കോഴിക്കോട്:ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും എതിരെ സിപിഐ മുഖപത്രം. ഇരട്ടവോട്ടിന്‍റെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇരട്ടവോട്ട് വിഷയത്തിൽ സംസ്ഥാന സര്‍ക്കാറിന് ഇടപെടാനാവില്ല.വോട്ടര്‍പട്ടിക കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പിന് സജ്ജീകരിക്കുക എന്ന കര്‍ത്തവ്യത്തിനാണ് വര്‍ത്തമാനങ്ങളേക്കാള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രാധാന്യം...

നിയമസഭ തിരഞ്ഞെടുപ്പ്: പറവൂർ മണ്ഡലം

എറണാകുളം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള മേഖലകൾ ഉൾപ്പെടുന്ന മണ്ഡലമാണ് പറവൂർ. പ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് പറവൂർ വഹിച്ച പങ്ക് വളരെ വലുതാണ്. കടലിനോട് അടുത്ത് കിടക്കുന്ന പ്രദേശമെന്നതുകൊണ്ടും, തുറമുഖങ്ങൾക്കു പറ്റിയ ഭൂമിശാസ്ത്രം ഉള്ളതുകൊണ്ടും പറവൂർ വ്യാപാര ഇടനാഴിയായി നിലനിന്നിരുന്നു.വിദേശ ബന്ധങ്ങൾ വ്യാപാരമേഖലയോടൊപ്പം പറവൂരിന്റെ...