Sun. Jan 19th, 2025

Tag: #Covid

സർക്കാർ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി

“ഇതാണോ ഗുജറാത്ത് മോഡൽ? കൊവിഡ് ബാധിച്ചപ്പോൾ ചികിത്സയില്ല, മരണപ്പെട്ടപ്പോൾ സഹായധനവുമില്ല” സംസ്ഥാന കേന്ദ്ര സർക്കാറുകളുടെ അനാസ്ഥക്കെതിരെ വിഡിയോയുമായി രാഹുൽഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ പുകഴ്ത്തുന്ന ഗുജറാത്തിൽ…

അമേരിക്കയില്‍ വീണ്ടും ഭീതിവിതച്ച് കൊവിഡ്

അമേരിക്ക: അമേരിക്കയില്‍ വീണ്ടും കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് കേസുകളില്‍ ഭയാനകമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പല ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് കോവിഡ്…

നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു

നെതർലാൻഡ്സ്: കൊവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ് നെതർലാൻഡ്സ്. ഇടക്കാല പ്രധാനമന്ത്രി മാർക്ക്…

24 മണിക്കൂര്‍ കൊവിഡ് പരിശോധന നടത്തില്ലെന്ന് മൈക്രോബയോളജി ലാബ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലെ മൈക്രോബയോളജി ലാബില്‍ ആള്‍ക്ഷാമം നേരിടുന്നതിനാൽ 24 മണിക്കൂറും പ്രവർത്തിക്കിനാകില്ലെന്ന് ലാബ് ജീവനക്കാർ. കൊവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്നും അതിനാല്‍…

ഒരാഴ്ചക്കിടെ ഒരു കുടുംബത്തിലെ മൂന്നുപേർ കോവിഡ് ബാധിച്ച് മരി‌ച്ചു

കൊടകര: ഒരാഴ്ചക്കിടെ കോവിഡ് കവർന്നത് ഒരു കുടുംബത്തിലെ മൂന്നുപേരെ. ആളൂർ നമ്പികുന്ന് പൊറത്തുംകാരൻ വീട്ടിലാണ് ഈ ദുരന്തം. ഗൃഹനാഥൻ പരമേശ്വരൻ (66), ഭാര്യ ഗൗരി (60), മകൻ…

കൊവിഡിലും വിജയക്കുതിപ്പുമായി തിരുവണ്ണൂരിലെ കോട്ടൺമിൽ

കോഴിക്കോട്‌: ആഭ്യന്തര വിപണിയിലെ ആവശ്യം വർദ്ധിച്ചതോടെ തിരുവണ്ണൂർ കോട്ടൺ മില്ലിന്‌ കൊവിഡിലും വിജയക്കുതിപ്പ്‌. മാസങ്ങൾ പിന്നിടുന്തോറും മാസവിറ്റുവരവും പ്രവർത്തന ലാഭവും ഇരട്ടിച്ച്‌ അഭിമാന നേട്ടം നെയ്യുകയാണ്‌ ഈ…

ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിലും ടിപിആറിലും വർദ്ധന

ആലപ്പുഴ ∙ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ജില്ലയിൽ ഇന്നലെ 1,270 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 933 പേർക്കായിരുന്നു. സ്ഥിരീകരണ നിരക്കും ഉയർ‍ന്നിട്ടുണ്ട്.…

ജീവനക്കാർക്ക് കൊവിഡ്: ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചു

ആലുവ∙ ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് വീണ്ടും അടച്ചതോടെ തപാൽ ജീവനക്കാർ ആശങ്കയിൽ. കൊവിഡ് തുടങ്ങിയ ശേഷം അഞ്ചാമത്തെ തവണയാണു ഹെഡ് പോസ്റ്റ്…

സ്വകാര്യ നഴ്സിങ് കോളജിലെ 17 വിദ്യാർത്ഥികൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോയമ്പത്തൂർ∙ ദിവസങ്ങൾക്കു മുൻപ് 46 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച ശരവണംപട്ടിയിലെ സ്വകാര്യ നഴ്സിങ് കോളജിൽ 17 വിദ്യാർത്ഥികൾക്കു കൂടി  വൈറസ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക്…

കൊവിഡ് ബാധിച്ച് മരിച്ച വേങ്ങൂർ സ്വദേശിയുടെ മൃതദേഹത്തിൽ പുഴുവരിച്ചു; പരാതിയുമായി കുടുംബം

എറണാകുളം: കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹത്തിൽ പുഴുവരിച്ചുവെന്ന പരാതിയുമായി കുടുംബം. എറണാകുളം വേങ്ങൂർ സ്വദേശി കുഞ്ഞുമോന്റെ മൃതദേഹത്തിലാണ് പുഴുവരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക്…