Mon. Dec 23rd, 2024

Tag: covid death

മലപ്പുറത്ത് 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്രവം കൊവിഡ് പരിശോധനക്കയച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 56 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ചു. കുഞ്ഞിന് ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട്…

മാസ്ക് ധരിക്കുന്നത് വഴി കൊവിഡ് വ്യാപനം തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് ബാധിതര്‍ മാത്രം മാസ്ക് ധരിച്ചാല്‍ മതിയെന്ന നിലപാടിൽ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന. മാസ്ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന കൊവിഡ് വ്യാപനം തടയാന്‍…

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മുന്‍ സന്തോഷ് ട്രോഫി താരം 

മഞ്ചേരി:   സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ്19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഹംസക്കോയയാണ് മരിച്ചത്. 61 വയസ്സായിരുന്നു. മഞ്ചേരി മെഡിക്കല്‍…

ഡൽഹി എയിംസിലെ 480 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്

ഡൽഹി:   ഡൽഹി എയിംസിലെ 480 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 74 സുരക്ഷാ ജീവനക്കാർ, 75 ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, 54 ശുചീകരണ തൊഴിലാളികൾ, 4 ലാബ് ടെക്നീഷൻ എന്നിവരിലാണ് രോഗ ബാധ…

പാലക്കാട് നിരീക്ഷിണത്തിലിരിക്കെ മരിച്ച വയോധികയ്ക്ക് കൊവിഡ്

പാലക്കാട്:   പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷിണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ച കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശി മീനാക്ഷി അമ്മാളിന് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇവരുടെ…

മാഹിയിൽ മരിച്ചയാളെ കേരളത്തിന്‍റെ ലിസ്റ്റിൽപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി 

തിരുവനന്തപുരം: കണ്ണൂരിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന ചോദ്യത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മാഹി പോണ്ടിച്ചേരിയുടെ ഭാഗമായിക്കിടക്കുന്ന പ്രദേശമാണെന്നും ചികിത്സിച്ച ഇടമായ കേരളത്തിന്‍റെ…

കടുത്ത ആശങ്കയിൽ ഇന്ത്യയും; വൈറസ് ബാധിതരുടെ എണ്ണം 62,000 കവിഞ്ഞു

ഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 62,000. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,277 രാജ്യത്ത്…

യുഎഇയിൽ രണ്ട് മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ദുബായ്: യുഎഇയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിൽ മരിച്ചു. ഇന്നലെ മാത്രം അഞ്ച് മലയാളികളാണ് യുഎഇയിൽ വൈറസ് ബാധയേറ്റ് മരണപ്പെട്ടത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി…