Fri. May 17th, 2024

Tag: Covid 19

യുഎസ് ഓപ്പണ്‍ മത്സരങ്ങൾ ഓഗസ്റ്റില്‍ നടക്കും

വാഷിങ്ടണ്‍: കാണികളില്ലാതെ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് ഓഗസ്റ്റില്‍ യുഎസ് ഓപ്പണ്‍ നടക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ അറിയിച്ചു. ശക്തമായ പരിശോധന, അധിക ക്ലീനിംഗ്, അധിക ലോക്കര്‍…

വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൂടാതെ വന്ദേഭാരത് മിഷനിലൂടെ വരുന്ന പ്രവാസികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. ഇന്ന് കൂടിയ  മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.…

കൊവിഡിനെ ചെറുക്കാന്‍ ഡെക്‌സാമെതാസോണ്‍; മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെന്ന് ലോകാരോഗ്യസംഘടന

ന്യൂയോര്‍ക്ക്: കൊവിഡ് രോഗം ഭേദമാക്കുന്നതില്‍ ഡെക്‌സാമെതാസോണ്‍ എന്ന മരുന്നിന് സാധിക്കുമെന്ന ബ്രിട്ടീഷ് ഗവേഷകരുടെ കണ്ടെത്തലില്‍ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. കൊവിഡ് രോഗികളില്‍ എപ്പോള്‍, എങ്ങനെ മരുന്ന് ഉപയോഗിക്കാം എന്നത്…

കേരളത്തിൽ കൊവിഡ് മരണങ്ങൾ ഉയരും;  മുന്നറിയിപ്പുമായി  ആരോഗ്യ വിദഗ്ദ്ധര്‍

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം മരണങ്ങളും കൂടുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.  ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മരണ…

ബെയ്ജിങ്ങില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന

ബെയ്ജിങ്: കൊവിഡ് 19 ന്‍റെ രണ്ടാം വരവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന. തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ബെയ്ജിങ്ങില്‍ 1200…

24 മണിക്കൂറില്‍ രാജ്യത്ത് 2003 കൊവിഡ് മരണങ്ങള്‍ 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 2003 കൊവിഡ് മരണങ്ങള്‍.  ഇതോടെ ലോകത്ത് തന്നെ കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്…

പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

കൊച്ചി: ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ നൽകിയ ഹർജിയാണ് ഹൈക്കോടതി…

യുഎസില്‍ കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു

വാഷിംഗ്‌ടൺ: അമേരിക്കയില്‍ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് പതിനൊന്ന് ലക്ഷത്തിലധികം പേർ മരണപ്പെട്ടതായും നിലവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നതായും റിപ്പോർട്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ  ഉണ്ടായതിനേക്കാള്‍…

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാചര്യത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്നും തുടരും. പതിനേഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇന്ന് യോഗത്തിൽ പങ്കെടുക്കുക. ഇന്നത്തെ ചർച്ച കൂടി കഴിഞ്ഞ…

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി  79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഓഫീസ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും,…