Sat. Apr 20th, 2024
വാഷിംഗ്‌ടൺ:

അമേരിക്കയില്‍ കൊറോണവൈറസ് മഹാമാരിയെ തുടർന്ന് പതിനൊന്ന് ലക്ഷത്തിലധികം പേർ മരണപ്പെട്ടതായും നിലവിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നതായും റിപ്പോർട്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ  ഉണ്ടായതിനേക്കാള്‍ കൂടുതല്‍ മരണങ്ങൾ കൊവിഡിനെ തുടർന്ന് ഉണ്ടായതായി ഔദ്യോഗിക വൃത്തങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബ്രസീലിലും ദിനംപ്രതി രോഗികളുടെ എണ്ണം വർധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് റഷ്യയും നാലാമത് ഇന്ത്യയുമാണ്.

By Athira Sreekumar

Digital Journalist at Woke Malayalam