Fri. Nov 29th, 2024

Tag: Covid 19

എറണാകുളത്ത്  ഡോക്ടര്‍ക്ക് കൊവിഡ് 

എറണാകുളം: എറണാകുളം ജനറല്‍ ആസുപത്രിയിലെ ഡോക്ടര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സഹപ്രവര്‍ത്തകരടക്കം നിരീക്ഷണത്തില്‍ പോകേണ്ടി വരും. കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിക്ക്…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന…

ചെല്ലാനത്തും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കും

കൊച്ചി: ട്രിപ്പിള്‍ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിലും റാപിഡ് റെസ്‌പോണ്‍സ് ടീമിനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു. വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍,…

സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൊവിഡ്; 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 449 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 162 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശത്ത് നിന്ന് വന്നവരും, 64…

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് രോഗികള്‍ മുപ്പതിനായിരത്തിനടുത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് പുതുതായി പുതുതായി രോഗം സ്ഥിരീകരിച്ചത്. 500 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ…

കണ്ണൂരിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലിരിക്കെ ഇന്നലെ  മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കുന്നോത്തുപറമ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി…

കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ നാലിൽ മൂന്ന് ശതമാനവും പുരുഷന്മാർ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പുരുഷന്മാർ. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരിൽ 73.4% പേർ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതൽ പേർക്കും രോഗലക്ഷണം…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശിയായ 71കാരൻ  അബ്ദുൾ സലാമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇയാളെ  ജൂലൈ…

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക്ഡൗൺ നീട്ടി സംസ്ഥാനങ്ങൾ

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിൽ ചില പ്രദേശങ്ങളിൽ ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാനങ്ങൾ. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ…

മലപ്പുറം മാതൃക: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍

മഞ്ചേരി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയാവുകയാണ് മലപ്പുറം ജില്ല. കൊവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍…