Thu. Nov 28th, 2024

Tag: Covid 19

ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി 

ഡൽഹി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ  ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന…

പട്ടാമ്പിയിൽ കമ്യൂണിറ്റി സ്‌പ്രെഡിന് സാധ്യത 

പാലക്കാട്: പട്ടാമ്പിയിൽ സ്ഥിതി ഗുരുതരമാണെന്നും സ്ഥലം കമ്യൂണിറ്റി സ്‌പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി എകെ ബാലൻ പറഞ്ഞു. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്.…

രാജ്യത്ത് സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് എയിംസ് ഡയറക്ടർ

  ഡൽഹി: രാജ്യത്ത് കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതിന് തെളിവുകളില്ലെന്ന്  എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. ചില ഹോട്സ്പോട്ടുകളിൽ രോഗ വ്യാപനം ഉയർന്നത്  ഇവിടങ്ങളിൽ പ്രാദേശിക വ്യാപനം…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശങ്ക പടർത്തികൊണ്ട് വീണ്ടും കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ രോഗികൾക്കും  കൂട്ടിരിപ്പുകാര്‍ക്കും ഇടയിലും രോഗ…

സംസ്ഥാനത്ത് ഇന്ന് 794 പേർക്ക് കൊവിഡ്; 245 പേര്‍ രോഗമുക്തർ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 794 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം…

മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് വ്യാപനം കൂടും

ന്യൂഡല്‍ഹി: കാലാവസ്ഥയും കൊവിഡും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പുതിയ പഠനവുമായി  ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍. മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് 19…

ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത

തിരുവനന്തപുരം: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന ആലപ്പുഴയിലും എറണാകുളത്തും കനത്ത ജാഗ്രത തുടരുന്നു. എറണാകുളത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചു. ഇന്നലെ മാത്രം 97 പേര്‍ക്കാണ് എറണാകുളത്ത്…

രാജാക്കാട് സാമൂഹിക വ്യാപനത്തിന്‍റെ വക്കില്‍

രാജാക്കാട്: സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി കൂടുന്ന ഇടുക്കി രാജാക്കാട് സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാജാക്കാട് പഞ്ചായത്തിലെ…

യുഎസ്സിൽ കൊവിഡ് രൂക്ഷം; മരണം 1,40,000 കടന്നു 

വാഷിംഗ്‌ടൺ: യുഎസ്സില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്നു. ഇതുവരെ ഒരു ലക്ഷത്തി നാൽപതിനായിരം കൊവിഡ് മരണങ്ങളാണ് യുഎസ്സില്‍ മാത്രം രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 50 സംസ്ഥാനങ്ങളില്‍ 42ലും…

രാജ്യത്തെ കൊവിഡ് രോഗികൾ 11 ലക്ഷം കടന്നു; 24 മണിക്കൂറിൽ നാല്പതിനായിരത്തിലധികം രോഗികൾ  

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനമുള്ള രോഗികളുടെ റെക്കോർഡ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 681 പേർ മരണപ്പെടുകയും ചെയ്തു. രാജ്യത്തെ ആകെ…