Thu. Jan 23rd, 2025

Tag: Covid 19

കൊച്ചിയിലെ കോവിഡ് 19 ബാധിതൻ സന്ദർശിച്ച സ്ഥലങ്ങളുടെ വിവരങ്ങൾ ഇന്ന് പുറത്തുവിട്ടേക്കും

കൊച്ചി: കോവിഡ് 19 രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാൾ…

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 21 ആയി; കണ്ണൂർ സ്വദേശി രോഗമുക്തിയിലേക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 21 ആയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താ സമ്മേളനത്തിൽ…

കോവിഡ് പ്രതിരോധ ചർച്ചയിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ 

ഇസ്ലാമബാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന സാർക്ക് നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് പാകിസ്ഥാൻ. കോവിഡ് 19 പ്രതിരോധത്തിന് പാകിസ്ഥാൻ ഉൾപ്പടെയുള്ള സാർക് രാജ്യങ്ങളുടെ…

കൊറോണയുടെ നിലവിലെ പ്രഭവകേന്ദ്രം യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന 

ലോകത്തെ ഭീതിയിലാഴ്ത്തുന്ന കോവിഡ് 19 ബാധയുടെ ഇപ്പോഴത്തെ പ്രഭവകേന്ദ്രം യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ആദ്യം കണ്ടെത്തിയ ചൈനയിൽ വൈറസ് ബാധ നിയന്ത്രണത്തിലായെങ്കിലും ഇറ്റലിയിലും പിന്നാലെ സ്പെയിനിലും…

കോവിഡ് 19; അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്‌ടൺ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെഡറല്‍ ഫണ്ടില്‍നിന്ന്  50,000 കോടി യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അമേരിക്കയിൽ കൊറോണ ഭീതിയുടെ…

ബ്രസീൽ പ്രസിഡന്റിന് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു  

ബ്രസീലിയ: തനിക്ക് കോവിഡ് 19 ബാധയില്ലെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ജൈര്‍ ബൊള്‍സനാരോ വ്യക്തമാക്കി. ബൊള്‍സനാരോയുടെ കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി ഫാബിയോ വാജ്‌ഗാർട്ടനു കോവിഡ് 19 സ്ഥിതീകരിച്ചതോടെയാണ് ബ്രസീൽ പ്രസിഡന്റ്…

കൊറോണ ബാധയെന്ന വ്യാജപ്രചാരങ്ങൾക്കെതിരെ ഫുട്ബോൾ താരം പൗലോ ഡിബാല

ബ്യൂണസ് അയേഴ്സ്: തനിക്ക് കോവിഡ് 19 ബാധ സ്ഥിതീകരിച്ചുവെന്നത് വ്യാജ വാർത്തയെന്ന്  അര്‍ജന്‍റീനന്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല. വ്യാഴാഴ്ച്ച യുവന്‍റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്…

ഇറ്റലിയിൽ നിന്നെത്തിയ ആദ്യസംഘത്തെ ആരോഗ്യവകുപ്പ് വീടുകളില്‍ എത്തിക്കും

കൊച്ചി: ഇറ്റലിയിൽ കുടിങ്ങിയ പതിമൂന്ന് പേരെ ദുബായ് വഴിയുള്ള എമിറേറ്റ്‍സ് വിമാനത്തിൽ നാട്ടിലെത്തിച്ചു. വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുന്നതിനായി ആരോഗ്യവകുപ്പ് ഇവരെ വീടുകളിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. കണ്ണൂരിൽ കോവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ…

കുവൈത്തിൽ 24 മണിക്കൂറിനിടെ 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് ഇരുപത് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 100 ആയി. കുവൈത്തിൽ ഇന്ന് മുതൽ ജുമാ…

കോട്ടയത്ത് കൊവിഡ് 19 നിരീക്ഷണത്തിലുള്ള 15 പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും

കോട്ടയം:   കൊവിഡ് 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാഫലം ഇന്നു ലഭിക്കും. ഇവരിൽ ഒൻപതു പേർ ഐസൊലേഷൻ…