Sun. Jan 12th, 2025

Tag: Congress

K Muraleedharan-Mullappalli

വെല്‍ഫെയര്‍പാര്‍ട്ടി സഖ്യത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം

തിരുവനന്തപുരം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരിതരിവ് മറനീക്കുന്നു.  ജമാത്തെ ഇസ്ലാമി രൂപം കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയതിനെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തിയപ്പോള്‍…

സര്‍ക്കാരിനെതിരേ ജനം വിധിയെഴുതുമെന്ന് മുല്ലപ്പിള്ളി

കോഴിക്കോട് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഇടതുസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായി വിധിയെഴുതാന്‍ സജ്ജരായെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്റ്റ് ആധിപത്യത്തില്‍ നിന്നുള്ള മോചനമാണ് മലബാര്‍…

Shocked to hear about the criminal backgrounds of Swapna Suresh says Speaker

സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് ഞെട്ടിയെന്ന് സ്‌പീക്കർ

  ഇന്നത്തെ പ്രധാന വാർത്തകൾ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി…

Ramesh chennithala against Speaker

സ്പീക്കർ കോടികള്‍ ധൂര്‍ത്തടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമക‍ൃഷ്ണൻ കോടികള്‍ ധൂര്‍ത്തടിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ലോക കേരള സഭയും, ഇ നിയമസഭയും, സഭാ ടി…

Hyderabad GHMC Election Results 2020 BJP leads in the race

ഹൈദരാബാദിൽ വോട്ടെണ്ണൽ പുരഗമിക്കുന്നു; ടിആർഎസ് മുന്നിൽ, പോസ്റ്റൽ വോട്ടിൽ ബിജെപി

ഹൈദരാബാദ്: ദേശീയ ശ്രദ്ധ നേടിയ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പിൽ തെലങ്കാന രാഷ്ട്രസമിതിയ്ക്ക് മുന്നേറ്റം. പോസ്റ്റൽ വോട്ടുകൾ എണ്ണിയുള്ള ആദ്യഫലസൂചനകൾ വന്നപ്പോൾ ബിജെപി വൻമുന്നേറ്റം നേടിയെങ്കിലും, ബാലറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ടിആർഎസ്…

local congress representatives not utilising food given by Rahul Gandhi

രാഹുല്‍ ഗാന്ധി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ പുഴുവരിച്ച സംഭവം; പ്രതിഷേധം ശക്തം

വയനാട്: പ്രളയബാധിതര്‍ക്കായി വയനാട് എംപി രാഹുല്‍ ഗാന്ധി എത്തിച്ച് നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച് നശിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വിവാദമാകുന്നു. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം…

Veteran Congress leader Ahmed Patel passed away

മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു

ഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു.  ട്വിറ്ററിലൂടെ മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. പുലര്‍ച്ച 3.30 ഓടെയായിരുന്നു അന്ത്യം. ഒരു…

former Assam CM Tarun Gogoi no more

മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു

  ഗുവാഹത്തി: മുൻ അസം മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗൊയ് അന്തരിച്ചു. 86-കാരനായ ഗൊഗോയ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. പിന്നീട് കൊവിഡ് മുക്തനായെങ്കിലും ഗുവാഹത്തി മെഡിക്കൽ കോളേജിൽ…

വോട്ടെടുപ്പിന് മുൻപ് ആന്തൂർ നഗരസഭയിൽ ആറിടത്ത് വിജയമുറപ്പിച്ച് എൽഡിഎഫ്

  കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനും വോട്ടെണ്ണലിനും മുൻപ് തന്നെ ആന്തൂർ നഗരസഭയിലേയും വിവിധ പഞ്ചായത്തുകളിലേയും നിരവധി വാർഡുകളിലും വിജയമുറപ്പിച്ച് എൽഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി…

Adhir Ranjan Chowdhury against Kapil Sibal

ഇത്തരം നാണംകെട്ട വിമർശനങ്ങളെക്കാൾ നല്ലത് കോൺഗ്രസ്സ് വിടുന്നതാണ്; സിബലിനെതിരെ ചൗധരി

ഡൽഹി: ബിഹാർ ഇലക്ഷനിൽ കോൺഗ്രസ്സ് നേരിട്ട കനത്ത തോൽവിയിൽ പാർട്ടി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച കപിൽ സിബലിനെതിരെ മുതിർന്ന നേതാവ് അധീർ രഞ്ജൻ ചൗധരി.  കോൺഗ്രസ്സിനെ വിമർശിക്കുന്നവർ…