Sun. Jan 12th, 2025

Tag: Congress

Puducherry CM V Narayanasamy

കോൺഗ്രസ് എംഎൽഎ ജോൺകുമാറും ബിജെപിയിലേക്ക്; പുതുച്ചേരി സർക്കാർ രാജിക്കൊരുങ്ങുന്നു

  പുതുച്ചേരി: പുതുച്ചേരിയിൽ വീണ്ടും കോൺഗ്രസ് നേതാവിന്റെ രാജി. കാമരാജ് നഗർ എംഎൽഎയും കോൺഗ്രസ് നേതാവുമായ എ ജോൺകുമാറാണ് രാജിവച്ചത്. ഇതോടെ പുതുച്ചേരിയിലെ കോൺഗ്രസ് നേതൃത്വത്തിലുള‌ള നാരായണസ്വാമി സർക്കാരിന് കേവലഭൂരിപക്ഷം…

ഐശ്വര്യ കേരള യാത്ര മുഖ്യാതിഥിയായി മേജര്‍ രവി എത്തി

ഐശ്വര്യ കേരള യാത്ര: മുഖ്യാതിഥിയായി മേജര്‍ രവി എത്തി

കൊച്ചി: കോൺ​ഗ്രസ് ബന്ധം ശക്തമാക്കി നടനും സംവിധായകനുമായ മേജർ രവി ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര…

കോണ്‍ഗ്രസ്സ് സുധാകരന് മുന്നില്‍ മുട്ടുകുത്തി; അധ്വാനിക്കുന്നവരെ അധിക്ഷേപിക്കുന്നു സിപിഎം

തിരുവനന്തപുരം: കെ സുധാകരന് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുകുത്തിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. തമ്പ്രാനെന്ന് വിളിപ്പിക്കും എന്നുപറഞ്ഞവര്‍ക്ക് ഇന്നും വംശനാശമുണ്ടായിട്ടില്ല. സുധാകരന്റെ പരാമര്‍ശം അധ്വാനിക്കുന്നവരെ…

‘ചെത്തുകാരന്‍ എന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്? പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു’

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ സുധാകരന്‍ എംപി. കുലത്തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യുന്നതിനായി…

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

ആലപ്പുഴ: അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ്  ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ…

ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’: രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ച് വന്നത് വിവാദമായതിന് പിന്നാലെയാണ് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.…

ദില്ലി കോൺഗ്രസ് ഘടകം പ്രമേയം പാസാക്കി; രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം

ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പ്രമേയം. ദില്ലി കോൺഗ്രസ് ഘടകമാണ് പ്രമേയം പാസാക്കിയത്.  അടിയന്തരമായി ചുമതലയേൽക്കണമെന്നാണ് ആവശ്യം.

സിംഗു അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ ആക്രമണം

ഛണ്ഡീഗഢ്: ദല്‍ഹിയിലെ സിംഗു അതിര്‍ത്തിയില്‍ വെച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആക്രമണം. ലുധിയാന എംപി രവ്‌നീത് സിംഗ് ബിട്ടു, അമൃത്സര്‍ എംപി ഗുര്‍ജീത് സിംഗ് ഔജ്‌ല, എംഎല്‍എ കുല്‍ബീര്‍…

കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത്;അനുനയിപ്പിക്കാൻ ശ്രമം

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാൻ കോണ്‍ഗ്രസ്. സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ എത്തി, ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സഭാ അധ്യക്ഷനെ കണ്ടു.…

കോൺഗ്രസിൽ ഇനി അഴിച്ചുപണി വേണ്ടെന്ന് മുരളീധരൻ

കോഴിക്കോട്​: കോൺഗ്രസിൽ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്ന് കെ മുരളീധരൻ എംപി. തനിക്ക്​ ഗ്രൂപ്പിന്റെ ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നും അംഗീകരിച്ചത് ഹൈക്കമാൻഡ് മാത്രമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്…