Wed. Jan 22nd, 2025

Tag: congress leaders

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഓഫീസുകളില്‍ ഇഡി റെയ്ഡ്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഓഫീസുകളിലും വീടുകളിലും ഇഡി റെയ്ഡ്. ഖനന ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ അടക്കമുള്ള പത്തോളം നേതാക്കളുടെ വീടുകളിലും ഓഫീസിലുമാണ്…

പാലക്കാട് ഹോട്ടലിൽ യുവാവിനെ ആക്രമിച്ച സംഭവം; ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചതു ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിൽ മുൻ എംഎൽഎ…

ലോക്ഡൗൺ ലംഘനം: എംപിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സിപിഎമ്മും, ബിജെപിയും

പാലക്കാട്: രമ്യഹരിദാസ് എംപിയും കോൺഗ്രസ് നേതാക്കളും കൊവിഡ് മാനദണ്ഡം ലംഘിച്ചു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിച്ചെന്ന പരാതിയിൽ ചന്ദ്രനഗറിലെ ഭക്ഷണശാലയ്ക്കെതിരെ കസബ പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക്…

പ്രണബ് മുഖര്‍ജിയുടെ മകന്‍ തൃണമൂലിലേക്ക്? സംശയമുണര്‍ത്തി അഭിജിത്- അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ചയെന്ന്…

Pinarayi Vijayan K Sudhakaran

അന്‍പതാണ്ട് മുമ്പത്തെ ക്യാമ്പസ് പോര്; അടിയും തിരിച്ചടിയും പറഞ്ഞ് നേതാക്കള്‍, സുധാകരന്‍റെ മറുപടിയില്‍ ആകാംക്ഷ

തിരുവനന്തപുരം: കെ സുധാകരനെ കടന്നാക്രമിച്ച് പിണറായി വിജയൻ രംഗത്തെത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ കളമൊരുങ്ങുന്നത്  അസാധാരണമായ രാഷ്ട്രീയപ്പോരിന്. കോണ്‍ഗ്രസ് നേതാക്കളുടെ മുൻകാല പരാമർശങ്ങൾ അടക്കം മറയാക്കിയുള്ള വിമർശനങ്ങൾക്ക് നാളെ…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ വിമര്‍ശനം; തത്കാലം നടപടിയില്ലെന്ന് എഐസിസി

ന്യൂഡൽഹി: പരസ്യമായി കോൺഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ എതിർപ്പുയർത്തിയ നേതാക്കൾക്കെതിരെ നടപടി ഇല്ലെന്ന് എഐസിസി. ഗുലാം നബി ആസാദിനെ പോലെ സ്ഥാനങ്ങൾ കിട്ടിയ മറ്റൊരു നേതാവ് പാർട്ടിയിലില്ലെന്നും എഐസിസി…

കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി

ഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് സോണിയാ ഗാന്ധി. പ്രവർത്തക സമിതി യോഗത്തെ ഇത് സംബന്ധിച്ച നിലപാട് അറിയിച്ചിട്ടുണ്ട്.അധ്യക്ഷപദത്തിൽ തുടരാൻ വിസമ്മതം അറിയിച്ച് പ്രവർത്തക സമിതിക്ക്…

റിസോർട്ടിൽ ആയിരുന്ന മധ്യപ്രദേശിലെ എംഎൽഎമാരിൽ ആറ് പേർ തിരിച്ചെത്തി

മധ്യപ്രദേശിൽ റിസോർട്ടിൽ ആയിരുന്ന പത്ത് വിമത എംഎൽഎമാരിൽ 6 പേർ രാത്രിയോടെ കോൺഗ്രസിലേക്ക് തിരിച്ചെത്തി. ഇതോടെ 230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 117 പേരുടെ പിന്തുണ കോൺഗ്രസ് ഉറപ്പിച്ചു.…

മധ്യപ്രദേശിലെ എട്ട് ഭരണകക്ഷി എംഎൽഎമാർ ഗുരുഗ്രാമിലെ റിസോര്‍ട്ടില്‍

മധ്യപ്രദേശിൽ 15 വര്‍ഷത്തിന് ശേഷം ബിജെപിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. എട്ട് ഭരണകക്ഷി എംഎല്‍എമാരെ ഹരിയാന ഗുരുഗ്രാമിലെ ഹോട്ടലിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും,…

കരാറുകാരന്റെ മരണം: ആത്മഹത്യാ പ്രേരണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കണ്ണൂര്‍: ചെറുപുഴയില്‍ കരാറുകാരനായ മുതുപാറകുന്നേല്‍ ജോയിയുടെ മരണത്തിന് കാരണക്കാരായ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി മുന്‍ എക്‌സിക്യൂട്ടീവംഗം, കെ. കുഞ്ഞികൃഷ്ണന്‍,…