Mon. Dec 23rd, 2024

Tag: congrass

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺ​ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺ​ഗ്രസ്. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് പരാതി നൽകുമെന്നാണ്…

ഇന്ത്യയില്‍ ബലാത്സംഗം വർധിക്കാൻ കാരണം സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തത് – കര്‍ണാടക എം.എല്‍.എ

ന്യൂഡൽഹി: സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ. 2005 മുതല്‍ ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ സമീര്‍ അഹമ്മദാണ്…

ഹിന്ദുക്കളെ കൊണ്ടും കോൺഗ്രസ് ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി. സംസ്ഥാനത്ത് ഹിജാബ് വിവാദം ശക്തമായിരിക്കുന്നതിനിടെയാണ് കർണാടക ഊർജമന്ത്രി സുനിൽ കുമാർ വിവാദപ്രസ്താവന നടത്തിയത്.  “ജനവിധി…

ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

കോട്ടയം:   യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയ ശേഷമുള്ള ആദ്യ മുന്നണി യോഗം ഇന്ന് ചേരും. മറ്റൊരു മുന്നണിയിലേക്ക് ഉടനില്ലെന്ന് ജോസ് പക്ഷം…

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപം അഴിച്ചു വിട്ടത് കോണ്‍ഗ്രസും, ആം ആദ്മി പാർട്ടിയുമാണെന്ന് പ്രകാശ് ജാവദേകർ

ന്യൂഡൽഹി: ദേശീയ പൗരത്വത്തിന്റെ പേരു പറഞ്ഞു പേരില്‍ ഡല്‍ഹിയില്‍ അക്രമം സംഘടിപ്പിച്ചത് കോണ്‍ഗ്രസും, എഎപിയുമാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു. “കോണ്‍ഗ്രസുകാരും,ആം ആദ്മി എംഎല്‍എ അമാനത്തുള്ളാ ഖാന്‍ കലാപത്തിനുള്ള ആഹ്വാനം ചെയ്യുന്ന…

പൗരത്വ പ്രക്ഷോഭം; പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസും സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും ചേർന്നു 26 നു പ്രതിഷേധ റാലി സംഘടിപ്പിക്കും.…

അമിത് ഷാ യെ പരിഹസിച്ചു ശശി തരൂർ എംപി 

ന്യൂഡൽഹി: ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന അമിത് ഷായുടെ  പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്നാണ് താൻ…