Wed. Jan 22nd, 2025

Tag: collapsed

തേവാരംമെട്ടിലെ പൊലീസ് വിശ്രമകേന്ദ്രം തകര്‍ച്ചയുടെ വക്കില്‍

നെ​ടു​ങ്ക​ണ്ടം: അ​തി​ര്‍ത്തി​യി​ല്‍ സ്ഥി​ര​മാ​യി പൊ​ലീ​സ് എ​യി​ഡ് പോ​സ്​​റ്റ്​ സ്ഥാ​പി​ക്ക​ണ​മെ​ന്ന മു​റ​വി​ളി ശ​ക്ത​മാ​കു​മ്പോ​ഴും താ​ല്‍ക്കാ​ലി​ക വി​ശ്ര​മ​കേ​ന്ദ്രം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. തേ​വാ​രം​മെ​ട്ടി​ലെ പൊ​ലീ​സ് വി​ശ്ര​മ​കേ​ന്ദ്ര​മാ​ണ്​ ന​ശി​ക്കു​ന്ന​ത്. കൊ​വി​ഡ് ത​രം​ഗം ശ​ക്ത​മാ​യി​രു​ന്ന…

കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; മേൽക്കൂര തകർന്ന് ജെ സി ബിക്ക് മുകളിലേക്ക് വീണു

കാസര്‍കോട്: മൂന്നുനില കെട്ടിടം പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കുര ജെ സി ബിയുടെ മുകളിലേക്ക് മറിഞ്ഞു വീണു. ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി കാസർകോട് കാലിക്കടവിൽ മൂന്നുനില കെട്ടിടം…

കോഴിക്കോട് സ്ലാബ് തക‍ർന്ന് വീണ് രണ്ട് മരണം, രണ്ട് പേരുടെ നില ​ഗുരുതരം

കോഴിക്കോ‌ട്: കോഴിക്കോട് നി‍ർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തക‍ന്നുവീണ് രണ്ട് പേ‍ർ മരിച്ചു. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. ആകെ മൂന്ന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. കോഴിക്കോട്…

എറണാകുളത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം ചെരിഞ്ഞു

എറണാകുളം: എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനു സമീപം കെട്ടിടം ചെരിഞ്ഞു. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിന്‍റെ ഒരു ഭാഗമാണ് ചരിഞ്ഞത്. അപകട ഭീഷണി ഉള്ളതിനാൽ കെട്ടിടത്തിന്‍റെ മുകൾഭാഗം പൂർണമായി…

മൂന്ന് നില കെട്ടിടം തകർന്നു താണു; വൻ ദുരന്തം ഒഴിവായി

കളമശേരി: ഇടപ്പള്ളി കൂനംതൈയിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം. വീട് ഒരടിയോളം താഴുകയും താഴെ നിലകളിലെ ഭിത്തികൾ തകർന്ന് മുകളിലെ നിലകൾ അടുത്തവീടിനു മുകളിലേക്ക് ചരിയുകയുമായിരുന്നു. അടുത്ത വീട്ടുകാരുടെ…

പൊന്നാനിയിൽ ഒരു കെട്ടിടം കൂടി വീണു; എന്നിട്ടും അനങ്ങാതെ അധികൃതർ

പൊന്നാനി: പറഞ്ഞതൊന്നും പാലിക്കപ്പെട്ടില്ല, അങ്ങാടിയിലെ കാലപ്പഴക്കം ചെന്ന ഒരുകെട്ടിടംകൂടി പൂർണമായി തകർന്നു. അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിൽ നഗരസഭ ഇരട്ടത്താപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് വണ്ടിപ്പേട്ട–ചാണ…

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം, ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു

ദില്ലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഋഷികേശിലും…