23 C
Kochi
Tuesday, September 28, 2021
Home Tags Cinema

Tag: Cinema

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ‘ജോക്കര്‍’

പ്രശസ്തമായ വെനീസ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി 'ജോക്കര്‍' തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാര്‍ അവാര്‍ഡിൽ വരെ എപ്പോഴും പ്രതിഫലിക്കുന്ന ഒന്നാണ് വെനീസിലെ പുരസ്കാരം എന്നതിനാൽ, വലിയ പ്രതീക്ഷകളോടെയാണ് ജോക്കർ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരും ഈ പുരസ്‌ക്കാര നേട്ടത്തെ കാണുന്നത്. മുൻകാലങ്ങളിൽ വെനീസ് മേളയിൽ പുരസ്കാരങ്ങള്‍ക്ക് അർഹമായ...

പിറന്നാൾ ദിനത്തിൽ തന്നെ ഞെട്ടിച്ച വീഡിയോ ചെയ്ത ആരാധകനെ സിനിമയിലേക്ക് ക്ഷണിച്ച് ജയസൂര്യ

മലയാള സിനിമ ചുറ്റുവട്ടത്തിൽ, ഒട്ടേറെ താര പ്രതിഭകൾക്കിടയിൽ വീണു പോകാതെയും എന്നാൽ, തന്റേതായ വ്യത്യസ്ത രീതികളെയും ശൈലിയെയും പ്രകടിപ്പിച്ചുകൊണ്ടും മുന്നിലോട്ടു പൊയ്ക്കോണ്ടുതന്നെയിരിക്കുന്ന നടനാണ് ജയസൂര്യ. തന്റെ നാല്പത്തിയൊന്നാം പിറന്നാൾ ഇന്നലെ ആഘോഷിക്കുന്നതിനിടയിൽ നടനെ തേടി ഒരു അപ്രതീക്ഷിത സമ്മാനം എത്തി. ലിന്റോ കുര്യൻ എന്ന ഒരു ആരാധകൻ...

അനശ്വര വില്ലൻ ജോക്കറിന്റെ ട്രെയ്‌ലര്‍ എത്തി

ആരാധക വൃന്ദങ്ങളെ കീഴടക്കിയ ജോക്കർ എന്ന കഥാപാത്രം മുഖ്യ വേഷത്തിലെത്തുന്ന 'ജോക്കർ' എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഹോളിവുഡ് നടൻ ഹ്വാക്കിന്‍ ഫീനിക്സാണ് സിനിമയിൽ ജോക്കറായി എത്തുന്നത്. സ്റ്റാര്‍ഡ് അപ്പ് കൊമേഡിയനായ ആര്‍തര്‍ ഫ്‌ലെക്ക് എന്ന കഥാപാത്രമായാണ് ഹ്വാക്കിന്‍ ഫീനിക്സ് അഭിനയിക്കുന്നത്. ജീവിതത്തിലെവിടെയും പരിഹാസവും അപമാനവും പീഡനവും...

ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയില്‍ ഇന്ത്യൻ സിനിമ താരങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യൻ വംശജനായ ഹിമേഷ് പട്ടേലും പ്രശസ്ത ഇന്ത്യൻ സിനിമ താരവും ബോളിവുഡ് നടി ട്വിങ്കിൾ ഹന്നയുടെ മാതാവുമായ ഡിംപിള്‍ കപാഡിയയുമാണ് അഭിനയിക്കാനിരിക്കുന്നത്. വിശ്വവിഖ്യാതനായ നോളന്റെ ഏറ്റവും പുതിയ...

മോഹൻലാൽ പുതു ചിത്രം ‘ഇട്ടിമാണി : മേയ്‍ഡ് ഇൻ ചൈന’യുടെ പുതിയ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്ത്

കൗതുകമുണർത്തുന്ന മോഹൻലാലിന്റെ കണ്ണിറുക്കുന്ന പടം, പുതിയ ഒഫിഷ്യല്‍ പോസ്റ്ററായി പുറത്തു വിട്ട് 'ഇട്ടിമാണി: മേയ്‍ഡ് ഇൻ ചൈന' അണിയറ പ്രവർത്തകർ. മുൻപ് , ഇതേ ചിത്രത്തിൽ നിന്നുള്ള മോഹൻലാല്‍ കണ്ണിറുക്കി ചിരിക്കുന്ന ഒരു പടവും ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള മറ്റൊരു പടവും വൈറലായിരുന്നു.തൃശൂര്‍ ഭാഷയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്....

ബുംറയെപ്പറ്റിയുള്ള ചോദ്യത്തോടു പ്രതികരിക്കാനില്ലെന്ന് അനുപമ

ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സമയത്തു ഇന്ത്യന്‍ പേസ് ബൗളർ ജസ്‌പ്രീത് ബൂമ്രയുടെ മികവിനൊപ്പം വാർത്തയായിരുന്നു, അദ്ദേഹം ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടിയായ അനുപമയും. ഇത് വലിയ വാര്‍ത്തയും ഗോസിപ്പുമായിരുന്നു.ഇപ്പോൾ , തെലുങ്ക് സിനിമ രാക്ഷസുഡുവിന്‍റെ പ്രചാരണ പരിപാടിക്കിടെ ബൂമ്രയെ കുറിച്ച് അനുപയോട് ചോദ്യങ്ങളും...

ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി ‘ റീസണ്‍’ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്

തിരുവനന്തപുരം: ആനന്ദ് പട്‌വര്‍ദ്ധന്റെ ഡോക്യുമെന്ററി സിനിമ 'റീസണ്‍ വിവേക്‌' കേരളത്തില്‍ നടക്കുന്ന പന്ത്രണ്ടാമത് IDSFFKയിൽ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്. ഇതിനെതിരെ കോടതിയിൽ പരാതി സമർപ്പിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.കേരള ചലചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇന്‍ര്‍നാഷണല്‍ ഡോക്യുമെന്ററി ആന്റ് ഷോട്ട് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പ്രദര്‍ശനത്തിനുളള അനുമതിയാണ് തടഞ്ഞത്. സിനിമയുടെ...