Sun. Jan 19th, 2025

Tag: China

കൊറോണ ഭീതിയിൽ ലോകം; ചൈനയില്‍ മരണസംഖ്യ 361 ആയി

ചൈന: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 361 ആയി. ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 56 പേരാണ്. ചൈനക്കു പുറത്ത് കൊറോണ വൈറസ്…

കൊ​റോ​ണ; ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യയുടെ വി​മാ​നം ചൈ​ന​യി​ലേ​ക്ക്

ന്യൂ ഡല്‍ഹി: കൊ​റോ​ണ വൈ​റ​സ്ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചൈ​ന​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി എ​യ​ര്‍​ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്ന് ചൈ​ന​യി​ലേ​ക്ക് അ​യ​ക്കും. ഉ​ച്ച​യ്ക്ക് 12 മ​ണി​ക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പു​റ​പ്പെ​ടു​ന്ന…

കൊറോണ വൈറസ്; ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചെെന: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുന്നൊരുക്കങ്ങളില്ലാത്ത രാജ്യങ്ങളിലേക്ക് വൈറസ് കടന്നാൽ വൻ ദുരന്തമായിരിക്കും ഫലമെന്നു വ്യക്തമാക്കുന്നതാണ്…

കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു; വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ

തിരുവനന്തപുരം:   കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു. വുഹാൻ  യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥിയുടെ ആരോഗ്യം ഗുരുതരമല്ലെന്നും റിപ്പോർട്ട്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. കേന്ദ്ര…

കൊറോണ വൈറസ് ബാധ : ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം വന്നേക്കും 

ന്യൂ ഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നു ഇന്ത്യയിലെ സ്മാർട്ട് ഫോൺ, ഉപഭോക്ത്യ ഇലക്ട്രോണിക്സ് കമ്പനികൾ അറിയിച്ചു.…

കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി

ചൈന:   ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി വർദ്ധിച്ചു. ഇതുവരെ 7700 ന് മുകളിൽ ആളുകൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 17 രാജ്യങ്ങളിൽ…

ഇന്ത്യൻ വിദ്യാർഥികളെ വിട്ടയക്കാൻ ചൈന സമ്മതം അറിയിച്ചു

വുഹാൻ: വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന അനുമതി നൽകി. വിദ്യാർഥികളെ നാട്ടിലേക്ക് എത്തിക്കാൻ രണ്ട് വിമാനങ്ങൾക്ക് ചൈന അനുമതി നൽകിയതായി ഇന്ത്യന്‍…

ചൈനയില്‍ നിന്ന് വന്നവര്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി: ചൈനയില്‍ പോയി വന്നവര്‍ ജാഗ്രത തുടരണമെന്നും വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ തന്നെ 28 ദിവസം കഴിയണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.…

കൊറോണ വൈറസ്: ഐഫോൺ ഉത്പാദനം വൈകും

ചൈന:   ഐഫോൺ ഉത്പാദന കേന്ദ്രങ്ങളുള്ള ചൈനയിൽ കൊറോണ വൈറസ് പടരുന്നതിനാൽ ആപ്പിളിന്റെ പഴയതും പുതിയതുമായ ഐഫോണുകളുടെ വൻതോതിലുള്ള ഉത്പാദനം വൈകിയേക്കാമെന്ന് നിക്കി ഏഷ്യൻ റിവ്യൂ റിപ്പോർട്ട് ചെയ്തു. 2020…

കൊറോണ വൈറസ് ബാധ: മാസ്‌ക്കുകൾക്കായി ഇന്ത്യൻ കയറ്റുമതിക്കാരോട് സഹായം തേടി ചൈന

ചൈന: ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ശസ്ത്രക്രിയ മാസ്‌ക്കുകളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ചൈന ഇന്ത്യയുടെ സഹായം തേടി. ചൈനയിൽ നാലായിരത്തോളം ആളുകൾക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്.…