31 C
Kochi
Sunday, June 20, 2021
Home Tags China

Tag: China

പ്രശസ്ത ചൈനീസ് കമ്പനി ആലിബാബയുടെ അധ്യക്ഷൻ ജാക്ക് മാ സ്ഥാനമൊഴിയുന്നു

ഷാങ്‌ഹായ്: ചൈനയുടെ ഓൺലൈൻ വിപണിയിൽ നിന്നും കുതിച്ചുയർന്ന് ആഗോളതലത്തിലെ ഭീമൻ കമ്പനികളുടെ നിരയിലേക്ക് വളർന്നു വന്ന ആലിബാബയുടെ അധ്യക്ഷസ്ഥാനത്തു നിന്നു ജാക്ക് മാ ഒഴിയുകയാണ്. തന്റെ അൻപത്തഞ്ചാം പിറന്നാൾ ആഘോഷിക്കേയാണ് ജാക്ക് മാ ഇക്കാര്യം വ്യക്തമാക്കിയത്.അധ്യാപകനായി ജീവിതം ആരംഭിച്ച ജാക്ക് പിന്നീടു സംരംഭകനായി മാറുകയും ആലിബാബ...

പാക്കിസ്ഥാനിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ചൈന നീക്കം

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ നൂ​റു കോ​ടി ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം നടത്താനുള്ള നടപടികളുമായി ചൈ​ന. പാ​ക്കി​സ്ഥാ​നി​ലെ ചൈനീ​സ് സ്ഥാ​ന​പ​തി യാ​വോ ജിം​ഗ് ആ​ണ് ഈ വിവരമറിയിച്ചത്.ചൈ​ന-​പാ​ക്കി​സ്ഥാ​ന്‍ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി (സി​.പി​.ഇ.​സി.) വി​കസിപ്പിക്കാനുളള പ​ദ്ധ​തി​ക​ളു​ടെ വേ​ഗ​ത ശരിയായ വിധത്തിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചൈ​ന-​പാ​ക്കി​സ്ഥാ​ന്‍ സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ന്‍റെ (സി.​പി.​എ​ഫ്.​ടി.​എ.) ര​ണ്ടാം ഘട്ടം ഒ​ക്ടോ​ബ​റിലായിരിക്കും അ​ന്തി​മ​രൂ​പ​ത്തിലെത്തുക....

ഗൂഗിൾ മാപ്പിന് പകരക്കാരനുമായി ഹുവേയ് ; ‘മാപ്പ് കിറ്റ്’ എന്ന സ്ട്രീറ്റ് നാവിഗേഷൻ സിസ്റ്റം കൊണ്ടുവരുന്നു

അന്തർദേശീയ തലത്തിലെ രാഷ്ട്രീയ അസ്വാരസ്യങ്ങൾ ടെക്നോളജി ലോകത്തെയും നന്നായി സ്വാധീനിക്കുന്നു. അമേരിക്കയുടെ ഉപരോധത്തിന് പിന്നാലെ ആൻഡ്രോയിഡിന് പകരം, സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെ അവതരിപ്പിച്ച ചൈനീസ് കമ്പനിയായ ഹുവേയ് ഇപ്പോഴിതാ ഗൂഗിൾ മാപ്പിനും ഒരു പകരക്കാരനുമായി എത്തിയിരിക്കുകയാണ്. മാപ്പ് കിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു...

പെഹ്‌ലുഖാനില്ലെങ്കില്‍ ഈ സ്വാതന്ത്ര്യം എന്തു സ്വാതന്ത്ര്യമാണ് ?

#ദിനസരികള്‍ 849സ്വാതന്ത്ര്യ ദിനമാണ്. ഇന്നലെ വരെ എനിക്കുണ്ടായിരുന്നുവെന്ന് അഭിമാനിച്ച സ്വാതന്ത്ര്യത്തിന്റെ പേരില്‍, തോഴരേ, നിങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യട്ടെ!ഇന്ന്, സ്വാതന്ത്ര്യമില്ലായ്മയുടെ ഇരുള്‍ക്കെട്ടുകളില്‍ ഞാന്‍ നിസ്സഹായനായി വീണു കിടക്കുന്നു. അപ്പോഴും നിങ്ങളില്‍ ചിലര്‍ എനിക്ക് സ്വാതന്ത്ര്യ ദിനാശംകള്‍ അയക്കുന്നു. ചോദിക്കട്ടെ, കൂട്ടരേ എന്താണ് നിങ്ങള്‍ ആശംസിക്കുന്ന സ്വാതന്ത്ര്യം?ഒരു പ്രദേശത്തിനു...

അസം പ്രളയത്തിന്റെ ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന

ഡല്‍ഹി: അസം വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ വിവരങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കി ചൈന.ഉപഗ്രങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളും മറ്റു വിവരങ്ങളുമാണ് ചൈന നല്‍കിയത്. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ ചിത്രങ്ങളും വിവരങ്ങളുമാണ് ജൂലൈ 18 ന് കൈമാറിയത്. ചൈനയെ കൂടാതെ ഫ്രാന്‍സ്, റഷ്യ തുടങ്ങി മറ്റ് ഏഴു രാജ്യങ്ങളും അസം വെള്ളപ്പൊക്കത്തിന്റെ...

ഹോ​​​ങ്കോം​​​ഗിനെ പിടിച്ചു കുലുക്കി ചൈനീസ് വിരുദ്ധ പ്രക്ഷോഭം

ഹോ​​​ങ്കോം​​​ഗ്:ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ പൂർണ്ണമായി ഉപേക്ഷിക്കണമെന്നും ഭരണാധികാരി ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് കാ​​രി ലാം ​​രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് ഹോങ്കോംഗിലെ മൂന്നിലൊന്നു ജനങ്ങളും രംഗത്തിറങ്ങിയതോടെ രാജ്യം പൂർണ്ണമായും സ്തംഭിച്ചു. വി​​ക്ടോ​​റി​​യ പാ​​ർ​​ക്കി​​ൽനി​​ന്നു ര​​ണ്ടു മൈ​​ൽ അ​​ക​​ലെ​​യു​​ള്ള ഭ​​ര​​ണ​​ സി​​രാ​​കേ​​ന്ദ്ര​​മാ​​യ അ​​ഡ്മി​​റാ​​ലി​​റ്റി ഡി​​സ്ട്രി​​ക്ടി​​ലേ​​ക്കു​​ള്ള പ്ര​​ക​​ട​​ന​​ത്തി​​ൽ ഇ​​രു​​പ​​തു ല​​ക്ഷം പേരാണ്...

ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; പാലം തകര്‍ന്നുവീണു

ചൈന:  ചൈനയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാലം തകര്‍ന്നുവീണു. ഗുവാങ്ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാന്‍ നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നു വീണത്. രണ്ടു വാഹനങ്ങള്‍ നദിയില്‍ വീണു. രണ്ടുപേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പാലത്തില്‍ വെള്ളം കെട്ടി നിന്നത് മൂലം പാലം...

തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ വരെ; ചൈനയുടെ 996 രീതിക്ക് ലോകമെമ്പാടും വിമർശനം

ലോകത്ത് ടെക്നോളജി വർദ്ധിക്കുമ്പോൾ ഏറ്റവുമധികം തൊഴിൽ അവസരമുണ്ടാവുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. എന്നാൽ അവസരങ്ങൾ വർദ്ധിക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ആഴ്ചയിലെ ആറ് ദിവസവും പന്ത്രണ്ട് മണിക്കൂർ വരെ ജോലി ചെയ്യണം, അവധി ആഴ്ചയിൽ ഒരു ദിവസം മാത്രം.ടെക്നോളജി വർദ്ധിക്കുമ്പോൾ ആ രംഗത്ത് വൻ...

യു.എസ്. ചൈന വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടൺ: യു.എസ്സും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് മറുപടിയായി യു.എസ്. നികുതി വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ അടിയന്തര പ്രതിരോധ...