Mon. Jan 20th, 2025

Tag: China

ചെെനയ്ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്ക

യുഎസ്: കൊവിഡ് പ്രതിരോധ വാക്സിന്‍ ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന ശ്രമിച്ചതായി യുഎസ്സിന്‍റെ ആരോപണം. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റാണ് ഗവേഷണ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതെന്നാണ് അമേരിക്ക അരോപിക്കുന്നത്.…

ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈനയ്ക്ക് ധാര്‍ഷ്ട്യം: നിക്കി ഹേലി

വാഷിങ്ടണ്‍:   പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ കീഴില്‍ ചൈന കൂടുതല്‍ ആക്രമണസ്വഭാവും ധാര്‍ഷ്ട്യവും കാട്ടുന്നു, എന്നാല്‍ അവരുടെ ആ മനോഭാവത്തിന് അധികം ആയുസ്സില്ലെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ…

ഇന്ത്യയുടെ മണ്ണ് ചൈന കൈവശപ്പെടുത്തി: രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യയുടെ ഭൂപ്രദേശം ചൈന കൈക്കലാക്കിയെന്നും രാജ്യവിരുദ്ധമായതിനാലാണ് ഈ സത്യം മറച്ചുവെച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങൾ താൻ കണ്ടെന്നും, മുന്‍ സൈനിക…

യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി

ബെയ്ജിങ്: യുഎസ്- ചൈന ബന്ധം കൂടുതല്‍ വഷളാവുന്നതിന്‍റെ സൂചന നല്‍കി ചെങ്ഡുവിലെ യുഎസ് കോണ്‍സുലേറ്റില്‍ പതാക താഴ്ത്തിക്കെട്ടി. ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ച് പൂട്ടി നയതന്ത്ര ഉദ്യോഗസ്ഥരെ…

ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു 

ബെയ്‌ജിങ്‌: ചൈനയിൽ തിങ്കളാഴ്ച 61 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 57 എണ്ണവും പ്രാദേശിക സമ്പര്‍ക്കത്തിലൂടെയാണ്. പുറത്തുനിന്ന് എത്തിയ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍…

ഇന്ത്യ- ചെെന സെെനികതല ചര്‍ച്ച നാളെ 

ലഡാക്ക്: അതിര്‍ത്തിയിലെ പ്രശ്ന പരിഹാരത്തിനായി ഇന്ത്യ- ചെെന സെെനികതല ചര്‍ച്ചകള്‍ നാളെ നടക്കും. പ്രതിരോധ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.  ധാരണാ ചർച്ചകൾക്ക് ശേഷവും…

അമേരിക്കയുടെ വാക്‌സിന്‍ പരീക്ഷണ വിവരങ്ങള്‍ ചൈന ചോര്‍ത്തുന്നു

വാഷിംഗ്‌ടൺ: തങ്ങൾ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി അമേരിക്ക. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ആരോപണം ഉയർത്തിയിരിക്കുന്നത്. വാക്‌സിന്‍ പരീക്ഷണങ്ങളിലേര്‍പ്പെട്ട…

ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്ന് രാഹുൽ ഗാന്ധി 

ഡൽഹി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ  ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന…

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യും: ട്രംപ്

വാഷിംഗ്‌ടൺ: ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളുടെ സമാധാനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം…

ലഡാക്ക് അതിർത്തി വിഷയം; ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിർത്തി തർക്കം  പരിഹരിക്കാൻ  പോംഗോഗ് തടാകം ഉൾപ്പെടുന്ന മേഖലയുടെ ചുമതലയുള്ള ഇരു സൈന്യത്തിൻ്റേയും ലെഫ്. ജനറൽമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കുന്നു. ഇത് രണ്ടാം…