Fri. Mar 29th, 2024

Tag: China

ബെയ്ജിങ്ങില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന

ബെയ്ജിങ്: കൊവിഡ് 19 ന്‍റെ രണ്ടാം വരവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെെന. തലസ്ഥാനമായ ബെയ്ജിങ്ങില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 31 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ബെയ്ജിങ്ങില്‍ 1200…

ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ

ജനീവ: ഇന്ത്യ-ചൈന അതിര്‍ത്തിയിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സെെനികര്‍ മരിച്ച സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യാരാഷ്ട്ര സഭ. രണ്ടുപക്ഷങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎന്‍ അധ്യക്ഷന്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിന്…

ചെെനയില്‍ വീണ്ടും കൊവിഡ് വ്യാപനം 

ബീജിങ്: ചെെനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിപ്പിക്കുന്നു. 49 കേസുകളാണ് ചെെനയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തെന്ന് ചെെനീസ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട…

ചെെനയില്‍ പുതുതായി കൊവിഡ് രോഗികള്‍; ബെയ്ജിങ്ങില്‍ വീണ്ടും ലോക്ഡൗണ്‍ 

ബെയ്ജിങ്: ചെെനയില്‍ പുതുതായി പതിനൊന്ന് കൊവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങിലെ മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതോടെ ബെയ്ജിങ്ങില്‍ വീണ്ടും…

‘പുറത്തുപോകല്‍ അമേരിക്കയുടെ ശീലം’; ഡബ്ല്യുഎച്ച്ഒയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന ട്രംപിന്‍റെ വാദത്തോട് പ്രതികരിച്ച് ചെെന 

ബെയ്ജീങ്: പുറത്തുപോകല്‍ അമേരിക്കയുടെ പണ്ടുമുതലെയുള്ള ശീലമാണെന്ന് ചെെന. ലോകാരോഗ്യ സംഘടന  വിടാനുള്ള അമേരിക്കയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു ചെെന. അധികാര രാഷ്ട്രീയത്തിന്റെ പിന്തുടരലും ഏകപക്ഷീയതയുമാണ് തീരുമാനം കാണിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ്…

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക 

ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള…

ചൈനയും ഇന്ത്യയും സംഘര്‍ഷം ഒഴിവാക്കണം, മധ്യസ്ഥ ശ്രമങ്ങള്‍ പരിഗണിക്കണമെന്നും ഐക്യരാഷ്ട്രസഭ 

ന്യൂയോര്‍ക്ക്: ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. സംഘര്‍ഷം വര്‍ധിക്കുന്ന തരത്തില്‍ യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടാകരുതെന്നും…

കൊവിഡ് മരണനിരക്കില്‍ ചെെനയെ മറികടന്ന് ഇന്ത്യ, 24 മണിക്കൂറിനുള്ളില്‍ 7,466 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1.6 ലക്ഷം പിന്നിടുമ്പോള്‍ ലോകത്ത് കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ചൈനയെയും മറികടന്ന് ഒമ്പതാം സ്ഥാനത്താണ്…

എന്തും നേരിടാൻ സജ്ജമായിരിക്കണമെന്ന് ചൈനീസ് സൈന്യത്തിന് ഷി ജിന്‍പിങിന്റെ മുന്നറിയിപ്പ്

ബെയ്ജിങ്: രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ ദൃഢനിശ്ചയത്തോടെ ഒരുങ്ങിയിരിക്കണമെന്നും എന്ത് പ്രതിസന്ധി നേരിടാനും തയ്യാറായിരിക്കണമെന്നും ചൈനീസ് സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നിര്‍ദേശം. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍…

അതിര്‍ത്തിയില്‍ സംഘര്‍ഷം; നയതന്ത്രതല ചർച്ച ഊർജ്ജിതമാക്കി ഇന്ത്യ

ന്യൂ ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനിടെ അതിർത്തിയിലെ സംഘർഷം ഇന്ത്യയ്ക്ക് വൻതലവേദനയാകുന്നു.  ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈന രംഗത്തു വന്നതിനു ശേഷമുള്ള തർക്കം തീർക്കാൻ സൈനിക, നയതന്ത്രതല ചർച്ച…