24 C
Kochi
Tuesday, September 28, 2021
Home Tags Children

Tag: Children

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ മൂന്ന്​ പദ്ധതികൾ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുമായി ജില്ല വനിത ശിശുവികസന വകുപ്പി​ൻെറ നേതൃത്വത്തിൽ മൂന്നു പദ്ധതികൾക്ക് തുടക്കമായി. കാതോർത്ത്, രക്ഷാദൂത്, പൊൻവാക്ക് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്. കാതോർത്ത് പദ്ധതി പ്രകാരം സമൂഹത്തിൽ വിവിധതരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ ഓൺലൈനായി...

ട്രയൽ തുടരുന്നു; കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറിൽ

ന്യൂഡൽഹി:കുട്ടികൾക്കുള്ള കൊവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിനു തയാറായേക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. പട്ന എയിംസിൽ ട്രയലുകൾ നടക്കുകയാണ്. ഡൽഹി എയിംസ് ട്രയൽ സ്ക്രീനിങ് തുടങ്ങി. രണ്ടിനും 17നും ഇടയിൽ പ്രായമുള്ളവരിലാണു പരീക്ഷണം.ഫൈസർ വാക്സീനു കൂടി ഇന്ത്യയിൽ...

സൈബർ ഭീഷണി വലയിൽ കുട്ടികൾ; കരുതൽ വേണമെന്ന്​ പൊലീസ്

തിരു​വ​ന​ന്ത​പു​രം:ഓ​ൺ​ലൈ​ൻ ഉ​പ​യോ​ഗം കൂ​ടി​യ​തോ​ടെ അ​തു​വ​ഴി​യു​ള്ള ഭീ​ഷ​ണി​ക​ൾ​ക്ക്​​ (സൈ​ബ​ർ ബു​ള്ളി​യി​ങ്​) ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ദ്ധി​ച്ചു. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മാ​ണ് സൈ​ബ​ര്‍ ബു​ള്ളി​യി​ങ്ങി​ൻറെ ഇ​ര​ക​ളി​ല​ധി​ക​വു​മെ​ന്ന്​ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കു​ന്നു. ഓ​ൺ​ലൈ​ൻ വ​ഴി മോ​ശം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക, കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ​ക്ക്​ താ​ഴെ അ​ശ്ലീ​ല ക​മ​ൻ​റു​ക​ൾ എ​ഴു​തു​ക, അ​ശ്ലീ​ല വി​ഡി​യോ​ക​ൾ അ​യ​ക്കു​ക തു​ട​ങ്ങി പ​ല...

എംഎല്‍എമാരുടെ മക്കള്‍ക്ക് ജോലി നല്‍കിയ സംഭവത്തില്‍ അമരീന്ദര്‍ സിംഗ്

ചണ്ഡീഗഢ്:കോണ്‍ഗ്രസ് എംഎല്‍എമാരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. എംഎല്‍എമാരുടെ പ്രവര്‍ത്തന മികവിന്റെയും ത്യാഗത്തിന്റെയും ഒരു സമ്മാനമെന്ന നിലയിലാണ് മക്കള്‍ക്ക് ജോലി നല്‍കിയതെന്നും ആ തീരുമാനത്തിന് രാഷ്ട്രീയ നിറം നല്‍കരുതെന്നും അമരീന്ദര്‍ സിംഗ്...

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

ന്യൂഡൽഹി:കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നഷ്ടമായത്.മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതില്‍ നാലും ആറും...

5 വയസ്സ് വരെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ട: കേന്ദ്രം

ന്യൂഡൽഹി:5 വയസ്സിനു താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആരോഗ്യകാര്യ ഡയറക്ടറേറ്റ് (ഡിജിഎച്ച്എസ്) മാർഗരേഖയിറക്കി. 6 - 11 പ്രായക്കാർ മാസ്ക് ധരിക്കുന്നതാണ് നല്ലത്.12 വയസ്സിനു മുകളിലുള്ളവർ നിർബന്ധമായി മാസ്ക് ധരിക്കണം. സാനിറ്റൈസർ ഉപയോഗം, കൈ കഴുകൽ എന്നിവ എല്ലാ കുട്ടികൾക്കും ബാധകമാണ്. കുട്ടികൾക്കു...

‘കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റല്‍ പഠനോപകരണങ്ങൾ ഉറപ്പാക്കും’ മുഖ്യമന്ത്രി

തിരുവനന്തപുരം:ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ വിവേചനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ആദിവാസി മേഖലകളിലുൾപ്പെടെയുള്ള കണക്ടിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കാൻ എല്ലാ സ്രോതസ്സുകളിൽ നിന്നും വഴി കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ല, അതിന് വേണ്ട എല്ലാ കരുതലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകും....

കുട്ടികളില്‍ കൊവാക്‌സിന്‍ കുത്തിവെയ്പ്പിനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ച് എയിംസ്

ന്യൂഡല്‍ഹി:കുട്ടികളില്‍ കൊവാക്‌സിന്‍ ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ദല്‍ഹി എയിംസ്. പട്‌നയിലെ എയിംസില്‍ സമാനമായ ക്ലിനിക്കല്‍ ട്രയലുകള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.രണ്ട് വയസിനും 18 വയസിനുമിടയിലുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണോയെന്നും സുരക്ഷിതമായി കുത്തിവെയ്പ്പു നടത്താന്‍ സാധിക്കുമോയെന്നും അറിയുന്നതിനുള്ള പരീക്ഷണങ്ങളാണു...

ചൈനയിൽ 3 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സീൻ അനുമതി

ബെയ്ജിങ്:മൂന്നു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് ചൈനയിൽ കോവിഡ് വാക്സീൻ അടിയന്തര ഉപയോഗ അനുമതി. സിനോവാക് കമ്പനി നിർമിച്ച കൊറോണവാക് എന്ന വാക്സീനാണ് 3 – 17 പ്രായക്കാർക്ക് നൽകുക. എന്നാൽ കുട്ടികളിലെ വാക്സീൻ വിതരണം എന്നാണു തുടങ്ങുകയെന്നു വ്യക്തമാക്കിയിട്ടില്ല.മുതിർന്നവരെപ്പോലെ കുട്ടികളിലും വാക്സീൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആദ്യ രണ്ടുഘട്ടം...

കുട്ടികളിലെ വാക്​സിൻ പരീക്ഷണം: ഏഴ്​ പേർക്ക്​ കൂടി കോവാക്​സിൻ ആദ്യ ഡോസ്​ നൽകി

ന്യൂഡൽഹി:കുട്ടികളിലെ വാക്​സിൻ പരീക്ഷണത്തി​െൻറ ഭാഗമായി ഏഴ്​ പേർക്ക്​ കൂടി കോവാക്​സിൻ ആദ്യ ഡോസ്​ നൽകി. പട്​ന എയിംസിലാണ്​ കുട്ടികൾക്ക്​ വാക്​സി​െൻറ ആദ്യ ഡോസ്​ നൽകിയത്​. ജൂൺ മൂന്നിാണ്​ ഇവിടെ വാക്​സിൻ പരീക്ഷണം തുടങ്ങിയത്​.ആദ്യ ദിവസം മൂന്ന്​ പേർക്കാണ്​ വാക്​സിൻ നൽകിയത്​. രണ്ട്​ മുതൽ 18 വയസ്​...