Wed. Jan 22nd, 2025

Tag: Cheruvally Estate

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള മു​ന്നൊ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ

കോ​ട്ട​യം: ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റിൻ്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ൽ നി​യ​മ​പോ​രാ​ട്ടം ന​ട​ക്കു​ന്ന​തി​നി​ടെ നി​ർ​ദി​ഷ്​​ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള മു​ന്നൊ​രു​ക്ക​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ത​ത്ത്വ​ത്തി​ൽ അ​നു​മ​തി തേ​ടി സ​ർ​ക്കാ​ർ കേ​​ന്ദ്ര​ത്തെ സ​മീ​പി​ച്ചു. ഇ​തി​നാ​യി…

ശബരിമല വിമാനത്താവളം: നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സർക്കാരിനു ഭൂമി ഏറ്റെടുക്കാം

പത്തനംതിട്ട:   ശബരിമല വിമാനത്താവളത്തിനായി നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാൻ കോട്ടയം കളക്ടറെ ചുമതപ്പെടുത്തി റവന്യൂ…

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനൊരുങ്ങി സർക്കാർ

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ  നിയമനിർമാണത്തിലേക്ക് കടന്ന് സംസ്ഥാന സർക്കാർ.  ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാരുമായി തർക്കത്തിലുള്ള ഭൂമിയാണെങ്കിലും നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്നാണ് പുതിയ…

ശബരിമല വിമാനത്താവളം; എസ്റ്റേറ്റ് ഏറ്റെടുക്കുന്ന സർക്കാർ നീക്കത്തെ എതിർത്ത് ബിലിവേഴ്സ് ചർച്ച്

കോട്ടയം: ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർത്ത് ബിലിവേഴ്സ് ചർച്ച് വീണ്ടും രംഗത്ത്. സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ഒരു തരത്തിലുള്ള…

ശബരിമല വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

പത്തനംതിട്ട: ശബരിമല വിമാനത്താവളം നിർമ്മിക്കാനായി ചെറുവള്ളി എസ്റ്റേറ്റിലെ 2,226 ഏക്കർ 13സെനറ്റ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഭൂമിയേറ്റെടുക്കുന്നതിൻ്റെ തുടർനടപടികൾ സ്വീകരിക്കാൻ കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായാണ്…