Sat. Jan 18th, 2025

Tag: Chennai

കർഷകരെ അക്രമികളെന്ന് വിളിച്ച് പരീക്ഷാ ചോദ്യം; വ്യാപക പ്രതിഷേധം

ചെന്നൈ: സമരം ചെയ്യുന്ന കർഷകരെ അക്രമികളും സാമൂഹികവിരുദ്ധരുമായി ചിത്രീകരിച്ചുള്ള  ചോദ്യത്തിനെതിരെ പ്രതിഷേധം വ്യാപകം. സെൻട്രൽ ചെന്നൈയിലെ സിബിഎസ്ഇ സ്കൂളിൽ നടന്ന പത്താം ക്ലാസ് ഇംഗ്ലിഷ് ക്ലാസ് പരീക്ഷയിലാണു…

new born child murdered in Madurai by grandmother

മധുരയിൽ പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് മുത്തശ്ശി

  മധുര: മധുരയില്‍ വീണ്ടും പെണ്‍ശിശുക്കൊല. ഏഴ് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊന്നു. മുത്തശ്ശി നാഗമ്മാളിനെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പേരക്കുട്ടിയും പെണ്ണായതിനാലാണ് കൊല…

Gas Cylinder Gift

വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ്​ സിലിണ്ടർ സമ്മാനം

ചെന്നെെ: ഇന്ധനവില സര്‍വകാല റെക്കോര്‍ഡും കടന്ന് മുന്നേറുകയാണ്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവില കൂട്ടി.പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസൽ ലിറ്ററിന് 34 പൈസയുമാണ് കൂടിയത്. ഇടോടെ സാധാരണക്കാരന്…

ചെന്നൈയിൽ ഇന്ത്യക്ക് ​ 227 റൺസിന്‍റെ കനത്ത തോൽവി

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അഞ്ചാംദിനം റെക്കോഡ്​ റൺചേസ്​ തേടിയിറങ്ങിയ ഇന്ത്യക്ക്​ 227 റൺസിന്‍റെ കനത്ത തോൽവി. വിജയത്തിനായി ബാറ്റ്​ ചെയ്യണമോ സമനിലക്കായി കളിക്ക​ണമോയെന്ന ഗെയിം പ്ലാൻ ഇല്ലാതെയെത്തിയ ഇന്ത്യൻ…

ഇന്ത്യ ഇംഗ്ലണ്ട്: ചെന്നൈ ടെസ്റ്റിൽ കാണികൾക്കു പ്രവേശനമില്ല

ചെന്നൈ: ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളിൽ കാണികൾക്കു പ്രവേശനമില്ല. ചെന്നൈയിലെ ചെപ്പോക്ക് എം എ ചിദംബരം സ്റ്റേഡിയത്തിലാണു മത്സരങ്ങൾ. ഫെബ്രുവരി 5നാണ് ആദ്യ…

CAR ACCIDENT

അതിവേഗത്തില്‍ വന്ന ആഡംബര കാര്‍ കവര്‍ന്നത് രണ്ട് പൊലീസുകാരുടെ ജീവന്‍

ചെന്നെെ: അമിതവേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ദാരുണാന്ത്യം. ചെന്നൈ സിറ്റി പൊലീസിന്‍റെ 13ാമത്​ ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ ബി രവീന്ദ്രന്‍ ‍(32), വി.കാര്‍ത്തിക് (34)…

ചെന്നെയില്‍ ഓടുന്ന ട്രെയിനില്‍ കൂട്ടബലാല്‍സംഗം; 40 കാരിയെ ജീവനക്കാര്‍ പീഡിപ്പിച്ചു

ചെന്നെയില്‍ ഓടുന്ന സബര്‍ബ‍ന്‍‍ ട്രെയിനില്‍ കൂട്ടബലാല്‍സംഗം. ട്രെയിനുകളില്‍ പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തുന്ന നാല്‍പതുകാരിയെയാണു ഇന്നലെ അര്‍ധരാത്രി റയില്‍വേ ജീവനക്കാര്‍ പീഡിപ്പിച്ചത്. താമ്പരം യാര്‍ഡിലെ രണ്ടു കോണ്‍ട്രാക്ട്…

ഓണ്‍ലെെന്‍ വായ്പ്പ തട്ടിപ്പ്: കൂടുതൽപേർ അറസ്റ്റിൽ

ചെന്നെെ വായ്പ ആപ്പ് തട്ടിപ്പില്‍ ഐടി കമ്പനി ഉടമകളും മൊബെെല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നെെയില്‍ അറസ്റ്റില്‍. രേഖകളില്ലാതെ മൊബെെല്‍ കമ്പനി ആയിരം സിംകാര്‍ഡുകള്‍ ആപ്പുകാര്‍ക്ക് നല്‍കി. ക്വിക്…

നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‌നാട്ടിൽ പേമാരി

ചെന്നൈ: തമിഴ്‌നാട്ടിൽ നാശം വിതച്ച് കൊണ്ട് നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കര തൊട്ടു. 135 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാർ ഇപ്പോൾ ശക്തി കുറഞ്ഞ്…

Cyclone Nivar to hit Tamil Nadu ( Picture Credits: News18 )

തീവ്രചുഴലിക്കാറ്റായി നിവാര്‍; ഇന്ന് തമിഴ്നാട് തീരം തൊടും

ചെന്നെെ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം  കൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരം തൊടും. നിവാര്‍ ചുഴലിക്കാറ്റിന്‍റെ തീവ്രത കൂടിവരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന…