Tue. Mar 19th, 2024

Tag: Chennai

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന് കോവിഡ് ഭേദമായതായി മകനും ഗായകനുമായ എസ്.പി ചരണ്‍ അറിയിച്ചു.…

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്രതാരം ഉഷാറാണി അന്തരിച്ചു. 62 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരചടങ്ങുകള്‍ ഇന്ന് വൈകിട്ട് ചെന്നൈയില്‍ നടക്കും. മലയാളം, തമിഴ്, തെലുങ്ക്,…

ചെന്നൈയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മണിക്കൂറുകളോളം മറ്റ് രോഗികൾക്കൊപ്പം കൊവിഡ് വാർഡിൽ

ചെന്നൈ: ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം മറ്റ് രോഗികൾക്കൊപ്പം കൊവിഡ് വാർഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രോഗബാധ തടയാന്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം…

തമിഴ്നാട്ടിലെ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ

ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. അതിതീവ്ര മേഖലകൾ അടച്ചിടണമെന്ന വിദഗ്ധ സമിതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ജൂൺ 19 മുതൽ 30…

തമിഴ്‌നാട്ടിൽ 10, 11 ക്ലാസുകളിലെ പൊതുപരീക്ഷകൾ റദ്ധാക്കി

ചെന്നൈ: തമിഴ്നാട്ടില്‍ ഇത്തവണ അര്‍ധവാര്‍ഷിക പരീക്ഷകളിലെയും ഇന്‍റേണല്‍ മാര്‍ക്കിന്‍റെയും അടിസ്ഥാനത്തില്‍ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേഡ് നല്‍കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. ചെന്നൈയിലെ പല സ്കൂളുകളും കോളേജുകളും…

രോഗവ്യാപന കേന്ദ്രമായി ചെന്നൈ കോയമ്പേട് മാര്‍ക്കറ്റ്; ഇന്ന് മൂന്ന് മലയാളികൾക്ക് വൈറസ് ബാധ

ചെന്നൈ: നഗരത്തിൽ ആശങ്ക വർധിപ്പിച്ച് കോയമ്പേട് മാർക്കറ്റിൽ നിന്ന് രോഗ ബാധിതരായവരുടെ എണ്ണം കൂടുന്നു. തമിഴ്നാട് ആരോഗ്യവകുപ്പിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രാകാരം ചുമട്ടുതൊഴിലാളികൾ ഉൾപ്പടെ 151 പേർ…

റൈസ് ഓൺലി റേഷൻ കാർഡ് ഉടമകൾക്ക് ആയിരം രൂപയും അവശ്യവസ്തുക്കളും നൽകി ചെന്നൈ സർക്കാർ

ചെന്നൈ:   സംസ്ഥാനത്തെ ഓരോ ‘റൈസ് ഓൺലി’ റേഷൻ കാർഡ് ഉടമകൾക്കും തമിഴ്‌നാട് സർക്കാർ ആയിരം രൂപയും അവശ്യവസ്തുക്കളും വിതരണം ചെയ്യാൻ ആരംഭിച്ചു. ആളുകളുടെ തിരക്ക് കുറയ്ക്കുന്നതിനും…

ഇന്ത്യന്‍ സൂപ്പർ ലീഗിൽ അവസാനഘട്ട പോരാട്ടങ്ങൾ മുറുകുന്നു

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ എഫ്.സി. ഗോവ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ബാക്കി മൂന്ന് സ്ഥാനങ്ങളിലേക്കായി പോരുമുറുകുന്നു. എ.ടി.കെ. കൊല്‍ക്കത്ത, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി,…

ബിഹെെന്‍വുഡ്സിന്‍റെ മികച്ച നടനുള്ള പ്രത്യേകപരാമര്‍ശത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഷെയ്ന്‍ നിഗം 

ചെന്നെെ: വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡിന്‍റെ തിളക്കത്തില്‍ യുവതാരം ഷെയ്ന്‍ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയ്ൻ ഏറ്റുവാങ്ങി. ചെന്നെെയില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ് നടൻ…

യുഎഇ പൗരന്മാർക്ക് ഇനി ഇന്ത്യയില്‍ തത്സമയ വിസാ സേവനം ലഭ്യം

അബുദാബി: യുഎഇ പൗരന്മാർക്ക് വേണ്ടി ഇന്ത്യ ഏർപ്പെടുത്തിയ തത്സമയ വിസാ സേവനം നിലവിൽവന്നതായി ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് നടപ്പാക്കുന്നത്.…