Mon. Dec 23rd, 2024

Tag: Chandrasekhar Asad

image during Fight against CAA, NRC

‘എന്തിന് ഈ ഏകാധിപത്യം യുവാക്കള്‍ സഹിക്കണം, ജോലി ചോദിച്ചാല്‍ ലാത്തിച്ചാര്‍ജ്ജാണിവിടെ’ മോദിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ്

ന്യൂഡല്‍ഹി:   യുവാക്കളുടെ തൊഴിലില്ലായ്മ വിഷയം രാജ്യത്തെമ്പാടും ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും…

KK Ragesh

ഭാരത് ബന്ദിനിടെ കെ കെ രാഗേഷിനെ വലിച്ചിഴച്ച് പൊലീസ്; പ്രതിഷേധം

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ…

തിരഞ്ഞെടുപ്പ് തട്ടകത്തിലേക്ക് ഭീം ആർമി; ഭാഗീധാരി ഭാഗ്യമാകുമോ?

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ട് അങ്കത്തട്ടിലേക്ക് കച്ചകെട്ടി ഇറങ്ങുകയാണ് ഭീം ആര്‍മി പാര്‍ട്ടി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റുകളിലും മത്സരിക്കാന്‍ തന്റെ…

രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം നൽകി  ബോംബെ ഹൈക്കോടതി 

 മുംബൈ: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്.നേരത്തെ…

ജാമ്യവ്യവസ്ഥയിൽ ഇളവ്; ചദ്രശേഖർ ആസാദ് ഡൽഹിയിൽ

ന്യൂ ഡൽഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ചന്ദ്രശേഖർ ആസാദ് ആദ്യമെത്തിയത് പോരാത്ത വിരുദ്ധ പ്രക്ഷോഭം നടത്തിയ ജാമിയ മിലിയ സർവകലാശാലയിൽ. സമരം തുടരുന്ന ഷഹീൻ  ബാഗിലെ സമരപ്പന്തലിലും…

ആസാദിന് ഡൽഹിയിൽ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയിൽ ഇളവ്

 ന്യൂ ഡൽഹി:  ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഡൽഹിയിൽ പ്രവേശിക്കാൻ കോടതി അനുമതി. ആസാദ് നൽകിയ ഹർജിയെ തുടർന്നാണ് കോടതി അനുമതി നൽകിയത്.നാല് ആഴ്ച്ച  ഡൽഹിയിൽ…

ഭീം ആർമിയുടെ പിന്തുണ കോൺഗ്രസ്സിന് ; മായാവതിക്കു തിരിച്ചടി

  സഹാരണ്‍പൂര്‍: പശ്ചിമ യു.പിയിലെ സഹരണ്‍പൂരില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങുന്നതിനു തലേ ദിവസമാണ് ഭീം ആർമി നേതാവ്…