Sat. Jan 4th, 2025

Tag: CBI

സോളാര്‍ പീഡനക്കേസ്: സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറു കേസുകളാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന…

കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ പരിശോധന നടത്തുന്നു

കരിപ്പൂർ: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ സി.ബി.ഐ പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരെയും യാത്രക്കാരെയുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ പരിശോധന നടക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.കഴിഞ്ഞ…

വാളയാർ കേസിൽ സിബിഐഅന്വേഷണത്തിന് വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രി യുടെ നിർദ്ദേശം

തിരുവനന്തപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം. അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ മുഖ്യമന്ത്രി പിണറായിവിജയന്‍ നിർദ്ദേശം നൽകി. ഏറെക്കാലമായുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ സമരസമിതിയുടേയും ആവശ്യമാണ് സിബിഐ അന്വേഷണം. പെൺകുട്ടിയുടെ…

final verdict on Sister Abhaya case tomorrow

സിസ്റ്റർ അഭയ കേസിൽ നാളെ വിധി പറയും

  ഇന്നത്തെ പ്രധാന വാർത്തകൾ: സംസ്ഥാനത്തെ ബാറുകൾ തുറക്കുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒൻപത് മാസമായി ബാറുകളിൽ മദ്യം വിളമ്പാൻ അനുമതി ഇല്ലായിരുന്നു. നീണ്ട 28 വര്‍ഷത്തിനു…

3757 covid cases and 23 deaths in kerala

കേരളത്തിന് ആശ്വാസ ദിനം; ഇന്ന് 3757 പേര്‍ക്ക് കൊവിഡ്, 23 മരണം

  ഇന്നത്തെ പ്രധാന വാർത്തകൾ: : പോലീസ് ആക്റ്റ് ഉടൻ നടപ്പാക്കില്ല : പാങ്ങോട് പീഡന കേസിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് ജാമ്യം : പോപ്പുലർ ഫിനാൻസ് കേസ്…

Kerala Implement Restriction against CBI

സിബിഐക്ക് ‘കൂച്ചുവിലങ്ങി’ട്ട് കേരളം; കേസെടുക്കാന്‍ സര്‍ക്കാരിന്‍റെ അനുമതി വേണം

തിരുവനന്തപുരം: കേരളത്തിൽ സിബിഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ വിജ്ഞാപനമിറങ്ങി.  മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. സർക്കാരിൻറെ മുൻകൂർ അനുമതിയില്ലാതെ കേരളത്തിൽ അന്വേഷണം…

പെരിയ ഇരട്ടക്കൊല കേസ്: സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എല്‍…

fathima latheef death CBI probe in delay

ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താതെ ഫാത്തിമ ലത്തീഫിന്റെ മരണം 

  ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ ഒരു വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇതുവരെ മൊഴി രേഖപ്പെടുത്താനായി പോലും…

believers church FCRA license will be revoked

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കിയേക്കും

  പത്തനംതിട്ട: ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ…

സിബിഐയെ മുഖ്യമന്ത്രിക്ക് ഭയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സിബിഐ അന്വേഷണം മുന്നോട്ടു പോയാൽ മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന പേടിയാണ് സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അന്വേഷണ ഏജൻസികളെ തടയാനുള്ള തീരുമാനം ഭീരുത്വമാണെന്നും ചെന്നിത്തല പറഞ്ഞു.…