Sat. Jan 18th, 2025

Tag: Case

മുത്തങ്ങ സമരം @21; ഇപ്പോഴും തുടരുന്ന ഭൂപ്രശ്നം

പൊലീസും വനപാലകരും വനത്തിനുള്ളിൽ പ്രവേശിച്ച് സമരക്കാരെ വളഞ്ഞു. കുടിലുകൾ തകർക്കുകയും ആദിവാസികളെ തോക്കും ലാത്തിയും ഗ്രാനൈഡും  ഉപയോഗിച്ച് പൊലീസ് നേരിട്ടു ത്തങ്ങയിലെ നരയാട്ടിന് ഇന്ന് 21 വര്‍ഷം…

മലങ്കര വര്‍ഗീസ് വധക്കേസ് മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

മലങ്കര വര്‍ഗീസ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടുകൊണ്ട് സിബിഐ കോടതിയുടെ വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ…

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാടക മന്ത്രിക്കെതിരെ കേസെടുത്തു. ആര്‍.ആര്‍. നഗര്‍ ബിജെപി എം.എല്‍.എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെ ആര്‍.ആര്‍. നഗര്‍ പൊലീസാണ് നടപടിയെടുത്തത്. മാര്‍ച്ച്…

വരാപ്പുഴ പടക്കശാല സ്‌ഫോടനം; പടക്കശാല ഉടമക്കെതിരെ നരഹത്യക്ക് കേസെടുത്തു

കൊച്ചി: വരാപ്പുഴ പടക്കശാല സ്‌ഫോടനത്തില്‍ പടക്കശാല ഉടമ ജെയ്സനെതിരെ നരഹത്യ കുറ്റമുള്‍പ്പെടെ ചുമത്തി കേസെടുത്ത് പൊലീസ്. ഐപിസി 308, 304 വകുപ്പുകളും എക്സ്പ്ലോസീവ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.…

പി. വി ശ്രീനിജൻ എംഎൽഎയെ പൊതുവേദിയിൽ വെച്ച് അപമാനിച്ച കേസിൽ പൊലീസ് കേസെടുത്തു

കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജിന്റെ പരാതിയില്‍ ട്വന്റി 20 പ്രസിഡന്റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത്…

ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്കെതിരെ കേസ്

വെഞ്ഞാറമൂട്: ഹെൽമെറ്റ് വയ്ക്കാത്തതിന് കാറുടമയ്ക്ക് പിഴ നൽകി ട്രാഫിക് പൊലീസിന്റെ കടുംകൈ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അജിത്തിനാണ് പിഴ ലഭിച്ചത്. ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി സ്ഥാപിച്ച ക്യാമറകളുടെ…

എച്ച് ആർ ഡി എസിനെതിരെ കേസ്

തിരുവനന്തപുരം: എച്ച് ആർഡിഎസിനെതിരെ സംസ്ഥാന എസ്‌ -എസ്ടി കമ്മീഷൻ കേസ് എടുത്തു. അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചതിനാണ് കേസെടുത്തത്. അട്ടപ്പാടിയിൽ ആദിവാസികൾക്കായി എച്ച് ആർഡി…

വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് നല്കിയ ട്രാവൽസ് ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിലെ ബ്യുട്ടി ടൂർസ്…

വനിത ബാങ്ക് മാനേജർക്കു നേരെ ആക്രമണം; കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു

തൃശ്ശൂര്‍: വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടി എ ആന്‍റോയ്ക്ക് എതിരെയാണ്…

എൻറോൾമെൻറ് നമ്പർ വച്ച് ആള്‍മാറാട്ടം; വ്യാജ അഭിഭാഷകയ്ക്കെതിരെ കേസ്

ആലപ്പുഴ: വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന…