Sun. Jan 19th, 2025

Tag: CAG report

നിയമസഭയിൽ സിഎജി ക്കെതിരെ പ്രമേയം;സ്വാഭാവിക നീതി നൽകിയില്ലെന്ന് മുഖ്യമന്ത്രി

സിഎജിക്കെതി‌‌രെ നിയമസഭയില്‍ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു. സിഎജി റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ ധനവകുപ്പിന് സ്വാഭാവികനീതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. റിപ്പോര്‍ട്ടില്‍ ‘കിഫ്ബി’യെക്കുറിച്ചുള്ള ഭാഗം നിരാകരിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.…

Thomas Isaac against CAG report

കിഫ്ബിക്ക് എതിരായ സിഎജി റിപ്പോർട്ടിൽ അടിയന്തിര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം: കിഫ്ബിക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ . 12:30നാണ് ചർച്ച ആരംഭിക്കുക. വിഡി സതീശനാണ് പ്രതിപക്ഷത്തിനായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. വിഷയത്തിൽ…

സിഎജിക്കെതിരെ ആഞ്ഞടിച്ച് ഐസക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് സംബന്ധിച്ച് എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ എത്തിയ പരാതിയിൽ ക്ലീൻ ചിറ്റ് കിട്ടിയ ശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സിഎജിക്ക് എതിരെ രൂക്ഷവിമർശനങ്ങളുയർത്തി…

Thomas Isaac against CAG report

സിഎജിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ധനമന്ത്രി

  തിരുവനന്തപുരം: സിഎജി റിപ്പോർട്ട് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും റിപ്പോർട്ട് അസാധാരണ സാഹചര്യമാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിട്ടുള്ളതെന്നും ധനമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ വികസനത്തിന് വലിയൊരു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അസാധാരണ നടപടികളും ഇനി വേണ്ടി…

Finance Minister who lied to public should resign says Ramesh Chennithala

കള്ളം പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച ധനമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിഎജി കരട് റിപ്പോർട്ടാണ് നൽകിയതെന്ന് കള്ളം പറഞ്ഞ് നിയമസഭയെയും ജനങ്ങളെയും വഞ്ചിച്ച ധനമന്ത്രി തോമസ് ഐസക്ക് സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല. കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന്…

Congress issues notice against Thomas Isaac

തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്

  തിരുവനന്തപുരം: കിഫ്ബി വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. സിഎജി റിപ്പോർട്ട് ചോർത്തിയെന്നാരോപിച്ച് എംഎൽഎ വി ഡി സതീശനാണ് സ്പീക്കർക്ക് നോട്ടീസ്…

Thomas Isaac against Ramesh Chennithala on CAG controversy

പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയതായി ധനമന്ത്രി തോമസ് ഐസക്ക്

  തിരുവനന്തപുരം: കിഫ്ബി – സിഎജി വിവാദത്തിൽ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ഒളിച്ചുകളി നിർത്തി ചോദ്യങ്ങൾക്ക് മറുപടി…

Ramesh Chennithala against Thomas Isaac

തോമസ് ഐസക്ക് ഗുരുതര ചട്ട ലംഘനം നടത്തി: ചെന്നിത്തല

  തിരുവനന്തപുരം: സിഎജിയും കേന്ദ്ര ഏജൻസികളും സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുകയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി മൂടിവെക്കാൻ സിഎജി…

വെടിയുണ്ടകൾ കാണാതായ കേസിലെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും 

കൊച്ചി: കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവിലുള്ള പോലീസ് അന്വേഷണം കൊണ്ട് കേസ് തെളിയിക്കാനാവില്ലെന്ന്…

പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ട് ക്രൈംബ്രാഞ്ച് തള്ളി

തിരുവനന്തപുരം: പോലീസ് സേനയുടെ പന്ത്രണ്ടായിരത്തിലധികം വെടിയുണ്ടകൾ കാണാനില്ലെന്ന റിപ്പോർട്ട് തെറ്റാണെന്നും കാണാതായത് 3,609 വെടിയുണ്ടകൾ മാത്രമാണെന്നും ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കി. റൈഫിളുകളിൽ ഉപയോഗിക്കുന്ന 3600 വെടിയുണ്ടകളും…