Wed. Jan 22nd, 2025

Tag: c raveendranath

അത്യാധുനിക ഡയാലിസിസ് സൗകര്യങ്ങളുമായി സർക്കാർ ആശുപത്രി

പുതുക്കാട് : സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന അത്യാധുനിക ഡയാലിസിസ് സൗകര്യങ്ങളുമായി ഗവ. ആശുപത്രി. പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് അത്യാധുനിക മെഷീനുകളുമായി ഡയാലിസിസ് യൂണിറ്റ് . ആഴ്ചയില്‍ 24…

പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണം; രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞുവെന്ന പ്രചാരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. തിരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള പ്രചാരണങ്ങള്‍ സദുദ്ദേശത്തോടെയല്ലെന്നും ശാസ്ത്രീയമായാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ…

പാറപ്പുറം ഇവർക്ക് പഠനമുറി

വണ്ണപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈൽ നെറ്റ്‌വർക്കിന് റേഞ്ചില്ലെങ്കിൽ പിന്നെ എന്തുചെയ്യും. റേഞ്ചുള്ളയിടത്ത്‌ പോയിരുന്നു പഠിക്കണം. പാറപ്പുറം പോലെ ഉയർന്ന പ്രദേശത്ത് കയറിയാൽ മാത്രമേ റേഞ്ച് കിട്ടൂ…

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്രത്തിന്‍റെ ഫെഡറല്‍ ഘടനയെ അപ്രസക്തമാക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പുതിയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ ഇടപെടാനുള്ള അധികാരവും അവകാശവും പരിമിതപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യും. ഇത് ഭരണഘടന…

 പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം  വിദ്യാഭ്യാസ മന്ത്രി ന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം .…

ഭിന്നശേഷി കുട്ടികൾക്കായി ‘തേൻകൂട്’

തിരുവനന്തപുരം: ഭിന്നശേഷിക്കാരയ കുട്ടികള്‍ക്ക് കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പഠന പിന്തുണ ഉറപ്പാക്കാൻ എസ്സി.ഇആർടി യുടെ മേൽനോട്ടത്തിൽ വികസിപ്പിച്ച ‘തേൻകൂട്’ സാങ്കേതിക വിദ്യ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസമന്ത്രി…

പരീക്ഷയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളെയും എത്തിക്കേണ്ടത് അധ്യാപകരുടെ കടമയെന്ന് വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കൊവിഡ്…

ഷഹ്‌ലയുടെ മരണം: മന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം

വയനാട്:   സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്കൂളില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും, കൃഷിമന്ത്രി…