Wed. Jan 22nd, 2025

Tag: BPCL

ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞു; ഡ്രൈവറെ മർദ്ദിച്ച് സിഐടിയു തൊഴിലാളികൾ‌

തൃശൂർ: ബിപിസിഎൽ എൽപിജി ബോട്​ലിങ് പ്ലാൻറിലെ ഡ്രൈവർക്ക് സിഐടിയു തൊഴിലാളികളുടെ ക്രൂരമർദ്ദനം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ചാണ് ഡ്രൈവറെ മർദ്ദിച്ചത്. കൊടകരയിലെ ഗ്യാസ് ഏജൻസിയിൽ വെച്ചായിരുന്നു…

ഡീസൽ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിക്ക് ഹരിയാനയിലും തുടക്കം

ന്യൂഡൽഹി: ഡീസൽ വീട്ടുപടിക്കലെത്തിച്ച് കൊടുക്കുന്ന പദ്ധതിക്ക് ബിപിസിഎൽ തുടക്കം കുറിച്ചു. ഹരിയാനയിലാണ് ഡെലിവറി ആരംഭിച്ചത്. ഏറ്റവും ചുരുങ്ങിയത് 20 ലിറ്റർ ഓർഡർ ചെയ്യുന്നവർക്കാണ് ഡീസൽ വീട്ടിലെത്തിച്ചു കൊടുക്കുന്നത്.…

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിൽ, ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. ബിപിസിഎൽ പെട്രോ കെമിക്കൽ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബിജെപി സംസ്ഥാന നേതൃയോഗത്തിലും പങ്കെടുത്തേക്കുമെന്നാണ്…

കാൻസർ ചികിത്സക്ക് സഹായവുമായി ബിപിസിഎൽ

കൊച്ചി: കാൻസർ ചികിത്സക്ക് ഇനി ബിപിസിഎല്ലിന്റെ കൈത്താങ്ങ് . 95 ലക്ഷം രൂപയാണ് കാൻസർ ചികിത്സക്കായി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിക്ക് നൽകുന്നത്. ഇതിനായുള്ള ധാരണ പത്രത്തിൽ ഇരുവരും ഒപ്പ്…

എയർ ഇന്ത്യ, ബിപി‌സി‌എൽ സ്റ്റാഫുകളെ പുറത്താക്കില്ല; ഡിപാം സെസി

തിരുവനന്തപുരം: കമ്പനികളിൽ നിന്ന് അധിക ജീവനക്കാരെ പിരിച്ചുവിടാൻ എയർ ഇന്ത്യ, ബിപിസിഎൽ വാങ്ങുന്നവരെ അനുവദിക്കില്ലെന്ന് നിക്ഷേപ വകുപ്പ്, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) സെക്രട്ടറി തുഹിൻ കാന്ത…

പെട്രോ കെമിക്കൽ പാർക്ക്‌; കിൻഫ്ര നിക്ഷേപകസംഗമം ഒരുക്കും

കൊച്ചി: അമ്പലമുകളിൽ ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി വികസിപ്പിക്കുന്നതിന്‌ മുമ്പായി കിൻഫ്ര പെട്രോ കെമിക്കൽ വ്യവസായ നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. നിക്ഷേപകരുടെകൂടി താൽപ്പര്യം പരിഗണിച്ച്‌ ഭൂമി വികസിപ്പിച്ചു നൽകുക…

ബിപിസിഎല്‍ വില്‍ക്കരുത്; ശുഭ്ര പതാകയേന്തി ആയിരങ്ങള്‍ അണിനിരന്ന് ഡിവൈഎഫ്ഐ ലോങ്ങ് മാര്‍ച്ച്

കൊച്ചി: പൊതുമേഖല സ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്കരിക്കരുതെന്ന മുദ്രാവാക്യവുമായി ആയിരങ്ങളെ അണിനിരത്തിക്കൊണ്ട് ഡിവൈഎഫ്ഐ എറണാകുളം ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ലോങ്ങ് മാര്‍ച്ച് ആവേശമായി. കൊച്ചി കപ്പല്‍ശാലയ്ക്ക് മുന്നില്‍…

ബിപിസിഎൽ വിൽക്കരുതെന്ന് തൊഴിലാളി സംഘടനകൾ

കൊച്ചി: രാജ്യത്ത് വൻ ലാഭകരമായി പ്രവർത്തിക്കുന്ന ബിപിസിഎൽ വിൽക്കുന്നതിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്തമായി സംഘടിച്ചു വരുന്ന സമരം പതിനെട്ടുദിവസം പിന്നിട്ടു. ബിപിസിഎൽ പ്രധാന കവാടാത്തിനു മുന്നിൽ രൂപീകരിച്ച…

കൊച്ചി ബി.പി.സി.എല്‍. പ്ലാന്റില്‍ വാതക ചോര്‍ച്ച

കൊച്ചി: കൊച്ചി അമ്പലമുകളില്‍ ബി.പി.സി.എല്‍ പാചകവാതക ബോട്ട്ലിങ് പ്ലാന്റില്‍ വാതകചോര്‍ച്ച. വൈകീട്ട് 6 മണിയോടെയാണ് പ്ലാന്റില്‍ വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ പ്ലാന്റിനുള്ളില്‍ നിന്നും ജീവനക്കാരെ മുഴുവന്‍…