Sun. Dec 22nd, 2024

Tag: Border

ജമ്മുകശ്മീർ അതിർത്തിയില്‍ പാകിസ്ഥാന്റെ രണ്ടാം രഹസ്യതുരങ്കം കണ്ടെത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ…

ഖ​ത്ത​റി​നു മുന്നിൽ അ​തി​ർ​ത്തി​ക​ൾ തു​റ​ന്നുകൊടുത്ത് യു.​എ.​ഇ

ദു​ബൈ: മൂ​ന്ന​ര വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പു​ക​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ച്, ഖ​ത്ത​റു​മാ​യു​ള​ള ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന യു.​എ.​ഇ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് പ്ര​വാ​സി ജ​ന​ത സ്വീ​ക​രി​ച്ച​ത്. ഖ​ത്ത​റി​ലേ​ക്കു​ള്ള…

ഇന്ത്യ- ചൈന അതിർത്തി വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക 

ന്യൂയോർക്ക്:   ലഡാക്ക് അതിർത്തിയിൽ നടക്കുന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്കെതിരെ ഇന്ത്യയോടൊപ്പമാണ് അമേരിക്കയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള…

കേരള-കർണ്ണാടക അതിർത്തി വിഷയം; മെഡിക്കൽ സംഘം പരിശോധനയ്ക്കെത്തി

കാസർകോട്:   കേരള കർണ്ണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും നിയമിച്ച മെഡിക്കൽ സംഘം എത്തി. ഇനി മുതൽ ഇവർ നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി…

കർണ്ണാടക അതിർത്തി വിഷയം; കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി:   കേരള-കർണ്ണാടക അതിർത്തിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയ വിഷയത്തിൽ കേരളം നൽകിയ സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയുള്ള കർണ്ണാടക സര്‍ക്കാരിന്റെ ഹര്‍ജി തള്ളണം…

കർണ്ണാടക – കേരള: അതിർത്തിപ്രശ്നം രമ്യമായി പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:   അതിർത്തി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് സുപ്രീംകോടതി കർണ്ണാടക, കേരള സർക്കാരുകളോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി കേരളത്തിൽ നിന്ന് കർണ്ണാടകയിലേക്കു പോകുന്ന രോഗികളുടെ…

കൊറോണ: അതിർത്തികൾ അടയ്ക്കാൻ നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി:   അതിർത്തികൾ അടയ്ക്കാനും കുടിയേറ്റക്കാരായ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൌകര്യവുമൊരുക്കി അവർ ഇപ്പോൾ എവിടെയാണോ അവിടെത്തന്നെ നിൽക്കാൻ പറയാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന്…

അതിർത്തി അടച്ച് ഇന്ത്യ; ബംഗ്ലാദേശിൽ കുടുങ്ങി കാശ്മീരി വിദ്യാർത്ഥികൾ

ന്യൂഡൽഹി:   കൊറോണ വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിയ്ക്കാനായി അതിർത്തികൾ അടച്ച് എല്ലാ അന്താരാഷ്ട്ര വിമാനസർവ്വീസുകളും താത്കാലികമായി നിർത്തിവച്ചതിനാൽ ബംഗ്ലാദേശിലെ ഒരു കൂട്ടം കാശ്മീർ വിദ്യാർത്ഥികൾ രാജ്യത്തിന്റെ…

അതിര്‍ത്തി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായി യുഎസും മെക്സിക്കോയും

വാഷിംഗ്ടണ്‍: അനധികൃത ആയുധങ്ങള്‍, മരുന്നുകള്‍, പണം എന്നിവ അതിര്‍ത്തി കടന്നെത്തുന്നതിന്റെ ഒഴുക്ക് തടയുവാനായി മെക്‌സിക്കോയുമായി ധാരണയിലെത്തുമെന്ന് യുഎസ് അംബാസഡര്‍ അറിയിച്ചു. മെക്‌സിക്കോയുടെ ധനകാര്യ മന്ത്രാലയവുമായി ഫലപ്രദമായ കൂടിക്കാഴ്ച…