Mon. Dec 23rd, 2024

Tag: boat

ബോട്ട് അടിപ്പിക്കാന്‍ കഴിയതെ മട്ടാഞ്ചേരി ജെട്ടി

നിരവധി ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് മട്ടാഞ്ചേരി. ദിവസേന ആയിരക്കണക്കിന് വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളും യാത്രക്കാരും വരുന്ന സ്ഥലമാണ്. എന്നാല്‍ ഇവിടെ യാത്ര ചെയ്യാനായി ബോട്ട് കരയില്‍ അടിപ്പിക്കാന്‍…

റോ റോ ജങ്കാര്‍ വീണ്ടും തകരാറില്‍: ചുറ്റി കറങ്ങി ജനങ്ങള്‍

വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോറോ സര്‍വീസ് വീണ്ടും നിലച്ചു. ഇതോടെ റോറോയിലൂടെ അക്കരെയിക്കരെ ഇറങ്ങിയിരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ക്കു നിശ്ചിത കേന്ദ്രങ്ങളിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരും. വാഹനമില്ലാതെ എത്തുന്ന യാത്രക്കാര്‍ക്കായി…

കടലുണ്ടിപ്പുഴയിൽ നിന്നും ലഭിച്ചത് മാലിന്യചാകര

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ ഇറങ്ങിയ യുവാക്കൾക്ക് തോണികൾ നിറയെ ലഭിച്ചത് മാലിന്യക്കൂമ്പാരം. കടലുണ്ടിപ്പുഴ സംരക്ഷണസമിതിയും മൂന്നിയൂർ ചുഴലി സാസ്‌കോ ഫൗണ്ടേഷനും ചേർന്നാണ് കടലുണ്ടിപ്പുഴയിൽ തോണിയിലിറങ്ങി ശുചീകരണവും ബോധവത്കരണ പ്രവർത്തനങ്ങളും…

എം എൽ എ ഫണ്ടിൽ നിന്നും ബോട്ട് നിർമിച്ചു; സംസ്ഥാനത്ത് ആദ്യം

ചെറുവത്തൂർ: തൃക്കരിപ്പൂർ മണ്ഡലത്തിലെ വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം- വടക്കേ വളപ്പ് പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കുന്നതിനായി എം എൽ എ ഫണ്ടിൽ നിന്നും ബോട്ട് നിർമിച്ചു. എം…

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി

കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധനത്തിന് പോയ സെന്‍റ് ആന്‍റണി വള്ളം (boat) കാണാതായി. ആറുപേരാണ് വള്ളത്തിലുള്ളത്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, 95 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ട ഗുലാബിന്‍റെ…

എൻജിൻ തകരാർ; നിയന്ത്രണം വിട്ടു ബോട്ട്, മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

തളിക്കുളം ∙ മീൻപിടിത്തത്തിനിടെ എൻജിൻ തകരാറിലായ ബോട്ട് തിരയടിയിൽ നിയന്ത്രണം വിട്ടു. മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. പൊന്നാനി ഹാർബറിൽ നിന്ന് വെള്ളി പുലർച്ചെ മീൻപിടിക്കാൻ പോയ ‘അനസ്…

നിരോധിത വലയിറക്കി മീൻപിടിച്ച കർണാടക ബോട്ട് പിടികൂടി

നീലേശ്വരം: നിരോധിത വലയായ ഡബിൾ നെറ്റ് ഉപയോഗിച്ച് രാത്രി മീൻപിടിക്കാനിറങ്ങിയ കർണാടക ബോട്ട് ഒന്നര മണിക്കൂറോളം പിന്തുടർന്ന് പിടികൂടി. ഫിഷറീസ് അസി ഡയറക്ടർ കെ വി സുരേന്ദ്രന്റെ…

കോഴിക്കോട്ടു നിന്ന്​ പോയ മത്സ്യബന്ധന ബോട്ട്​ കപ്പലിലിടിച്ച് മൂന്ന് മരണം,ഒമ്പത് പേരെ കാണാനില്ല

ബേപ്പൂർ (കോഴിക്കോട്​): ബേപ്പൂരിൽ നിന്ന് ആഴക്കടൽ മീൻപിടിത്തത്തിന് പുറപ്പെട്ട ബോട്ട്​ മംഗലാപുരത്ത്​ കപ്പലിലിടിച്ച് മൂന്ന് മരണം. ഒമ്പത്​ പേരെ കാണാതായിട്ടുണ്ട്​. രണ്ടുപേർ രക്ഷപ്പെട്ടതായാണ്​ വിവരം. ബേപ്പൂർ സ്വദേശി…

പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞു; തമിഴ്‍നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊളംമ്പോ: പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് തമിഴ്നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികൾ മുങ്ങിമരിച്ചു. അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന…