Fri. May 17th, 2024

Tag: BJP

ഡൽഹിയിൽ ആപ്പ് എം.എൽ.എ യെയും മുൻസിപ്പൽ കൗൺസിലർമാരെയും ബി.ജെ.പി വലയിലാക്കി

ന്യൂഡൽഹി: ഈസ്റ്റ് ഡൽഹിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ ആം ആദ്മി പാർട്ടി എം.എൽ.എ അനിൽ ബാജ്പേയി ബി.ജെ.പിയിൽ ചേർന്നു. മെയ് 12 ന് ദില്ലിയിലെ 7…

നിർണ്ണായകമായ നാലാംഘട്ട വോട്ടെടുപ്പ് നാളെ

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ജമ്മു കശ്മീരിലെ അനന്ത്നാഗ് ഉൾപ്പെടെ 72 മണ്ഡലങ്ങളിലെ വോട്ടർമാരാണ്…

മോദിയ്ക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: വാരാണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുന്നേ കേരളത്തെ കുറിച്ച് നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്ക് ചുട്ട മറുപടിയുമായി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. “കേരളത്തില്‍…

വിദ്യാർത്ഥികളിൽ ചരിത്ര ബോധമില്ലാതാകാന്‍ സി.ബി.എസ്.ഇ.യുടെ പുതിയ നയങ്ങള്‍

ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ ജനാധിപത്യം വരും തലമുറയെ അറിയിക്കാതിരിക്കാനുള്ള കരുക്കളാണ് ഒളിഞ്ഞും തെളിഞ്ഞും ബി.ജെ.പി സര്‍ക്കാര്‍…

ബി.ജെ.പി യ്ക്ക് വോട്ട് ചെയ്യാത്തവരെ തിരിച്ചറിയാൻ പോളിങ് ബൂത്തിൽ ക്യാമറ; വോട്ടർമാരെ ഭീഷണിപ്പെടുത്തി ഗുജറാത്ത് എം.എൽ.എ.

ദാഹോദ് (ഗുജറാത്ത്): മനേകാ ഗാന്ധിക്ക് പിന്നാലെ വോട്ടർമാരെ ഭീഷണിപ്പെടുത്തി ഗുജറാത്തിലെ ഫത്തേഹ് പുരയിലെ ബി.ജെ.പി എം.എൽ.എ രമേശ് കറ്റാര. ഗുജറാത്തിലെ പോളിങ് ബൂത്തിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന് വോട്ട്…

ഊര്‍മിള മണ്ഡോത്കറുടെ പ്രചാരണ പരിപാടിക്കിടെ മുദ്യാവാക്യവുമായി ബി.ജെ.പി ; താരം സുരക്ഷ തേടി

മുംബൈ: സൗത്ത് മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സംഘര്‍ഷം. മുംബൈയിലെ ബോറിവലി സ്റ്റേഷനു പുറത്ത് നടന്ന ഊര്‍മിളയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ…

ബി.ജെ.പിക്ക് ഒരു സീറ്റെങ്കിലും ഉറപ്പാക്കാൻ കച്ച കെട്ടി ഏഷ്യാനെറ്റ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സർവേ, ബി.ജെ.പിയുടെ ശക്തി പെരുപ്പിച്ചു കാണിച്ചു അവർക്കു കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ഒത്താശ ചെയ്യുന്നതിനാണെന്നുള്ള…

മോദിയുടെ ഹെലികോപ്റ്ററിൽ ദുരൂഹമായ പെട്ടി കടത്തി ; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ബെംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ‘ദുരൂഹമായ പെട്ടി’ എത്തിച്ച് സ്വകാര്യ ഇന്നോവയിലേക്ക് മാറ്റിയത് വിവാദമാകുന്നു. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ…

“അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്”; രഹസ്യമായി ഡിജിറ്റൽ രംഗത്തു നുഴഞ്ഞു കയറി മോദി പ്രചാരണം നടത്തുന്ന ഒരു അമിത് ഷാ സംരംഭം

“അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സ്” എന്ന പേര് കേട്ടാൽ ആർക്കും അതിൽ ഒരു രാഷ്ട്രീയ ബന്ധം കാണാൻ സാധിക്കില്ല. ഏതെങ്കിലും ഒരു മാനേജ്‌മെന്റ് സ്ഥാപനം ആയിരിക്കും എന്നായിരിക്കും…

ബി.ജെ.പി പ്രകടന പത്രിക ധാ​ർ​ഷ്ട്യം നി​റ​ഞ്ഞ​തും ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത​തു​മാണെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഒ​റ്റ​പ്പെ​ട്ട മ​നു​ഷ്യ​ന്‍റെ ശ​ബ്ദ​മാ​ണ് അ​വ​രു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യെ​ന്നും, ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മി​ല്ലാ​തെ​യാ​ണ് ഇ​ത് പു​റ​ത്തി​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കുറിച്ചു.ധാ​ർ​ഷ്ട്യം…