Sun. Nov 24th, 2024

Tag: BJP

ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ കർഷകരുടെ ശബ്‌ദമാകും; രാഹുല്‍ ഗാന്ധി

നാസിക്: പ്രതിപക്ഷമായ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ കർഷകരുടെ ശബ്‌ദമാകുമെന്നും അവരെ സംരക്ഷിക്കാന്‍ നയങ്ങള്‍ രൂപപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ ന്യായ്…

21 ശതമാനം സിറ്റിംഗ് എംപിമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കി ബിജെപി

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ 21 ശതമാനം സിറ്റിംഗ് എംപിമാരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം. മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി…

ഉത്തരേന്ത്യയിലെ ചിത്രം തൃശൂരിൽ നടക്കുന്ന പ്രചാരണമെന്ന് സുരേന്ദ്രൻ ; പിന്നാലെ പോസ്റ്റ് മുക്കി

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നുവെന്ന കുറിപ്പോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം ഉത്തരേന്ത്യയിൽ നിന്നുള്ള ചിത്രമാണെന്ന് റിപ്പോർട്ട്. ചിത്രം വളരെ പെട്ടെന്നുതന്നെ…

കോണ്‍ഗ്രസ് മുന്‍ മന്ത്രി പദ്മകർ വാൽവി ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മകർ വാൽവി ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും ബിജെപി നേതാവ് അശോക്‌ ചവാന്റെയും…

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടർ രാജിവെച്ചു

ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ…

എന്താണ് പൗരത്വ ഭേദഗതി നിയമം?

പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വിജ്ഞാപനമിറക്കി.1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നിയമം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ…

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും; മായാവതി

ലഖ്‌നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സ്വതന്ത്രമായി മത്സരിക്കുമെന്നും സഖ്യം രൂപീകരിക്കുമെന്നുള്ള അപവാദങ്ങൾ നിരസിക്കുന്നുവെന്നും ബിഎസ്പി നേതാവ് മായാവതി. “പൂർണമായ ശക്തിയോടെയും തയ്യാറെടുപ്പോടെയുമാണ് ലോക്സഭാ…

കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രി ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാൽ: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരി ബിജെപിയില്‍ ചേര്‍ന്നു. രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ ന്യായ് യാത്ര മധ്യപ്രദേശില്‍ നിന്നും ഗുജറാത്തിലേക്ക് കടന്നതിന് പിന്നാലെയാണ്…

ഇലക്ടറൽ ബോണ്ട്: ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്

ലക്ടറൽ ബോണ്ട് കേസില്‍ മാര്‍ച്ച് ഏഴിനാണ് എസ്ബിഐക്കെതിരെ സുപ്രീം കോടതിയിൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് കോടതിയലക്ഷ്യ ഹർജി നല്‍കിയത്. മാര്‍ച്ച് ആറിന് മുന്‍പ് ഇലക്ടറൽ ബോണ്ടുകളുടെ…

നവീൻ പട്നായിക്കിന്റെ ബിജെഡി എൻഡിഎയിലേക്കെന്ന് സൂചന

ഭുവനേശ്വർ: ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദൾ (ബിജെഡി) എൻഡിഎയിലേക്കെന്ന് സൂചന. ബുധനാഴ്ച നവീൻ പട്‌നായിക്ക് ബിജെഡി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ബിജെപി…