Mon. Dec 23rd, 2024

Tag: BCCI

ബിസിസിഐ പ്രസിഡന്റ് ഗാംഗുലിക്ക് എതിരെ രൂക്ഷ വിമർശനവുമായി മമത ബാനർജി 

കൊൽക്കത്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോവിഡ്-19 പശ്ചാത്തലത്തില്‍ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങളെ സംബന്ധിച്ചെടുത്ത തീരുമാനത്തില്‍ ആണ് മമതാ…

കൊറോണ ഭീതി; ബിസിസിഐ ആസ്ഥാനം അടച്ചു 

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം അടച്ചു. ഓഫീസിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരാമെങ്കിലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ബിസിസിഐ…

ഗ്രൗണ്ട് ഫീ ഉയര്‍ത്തിയ നടപടി; ഐപിഎല്‍ ടീം ഉടമകള്‍ പ്രതിഷേധത്തിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ പുതിയ സീസണില്‍ ഓരോ മത്സരത്തിനും സംസ്ഥാന അസോസിയേഷന് നല്‍കേണ്ട തുക ഉയര്‍ത്തിയതില്‍ ടീം ഉടമകള്‍ പ്രതിഷേധത്തില്‍. കഴിഞ്ഞ സീസണ്‍ വരെ…

കൊറോണയെ നേരിടാന്‍ ബിസിസിഐ; താരങ്ങള്‍ ഹസ്തദാനം ചെയ്യില്ല, പകരം  നമസ്‌തേ

ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരേ എല്ലാ വിധ മുന്‍കരുതലുകളും തങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞതായും ഐപിഎല്ലിനെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും ബിസിസി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഐപിഎല്ലിനിടെ…

ഐപിഎല്ലിന് കൊറോണ ഭീഷണിയില്ലെന്ന് ബിസിസിഐ

ന്യൂഡല്‍ഹി:  ലോകമെങ്ങും കൊറോണ വെെറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സ് പോലും ആശങ്കയിലാണ്. എന്നാല്‍ ഐപിഎല്ലിന് ഭീഷണിയല്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ…

ബിസിസിഐയിലും സാമ്പത്തികമാന്ദ്യം, ഐപിഎല്‍ ചാമ്പ്യന്മാരുടെ സമ്മാനത്തുക വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക ശക്തിയുള്ള ലോകത്തിലെ തന്നെ  കായിക സംഘടനകളിലുള്‍പ്പെടുന്ന ബിസിസിഐയിലും സാമ്പത്തിക മാന്ദ്യമുണ്ടെന്ന്  വിവരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടം ഈ മാസം അവസാനം തുടങ്ങാനിരിക്കെ വിജയികള്‍ക്കുള്ള…

ഐപിഎൽ ഓൾ സ്റ്റാർസ് മത്സരം ഉപേക്ഷിച്ചതായി റിപ്പോർട്ട്

മുംബൈ: ഐപിഎൽ പതിമൂന്നാം സീസണ് മുന്നോടിയായി നടത്താനിരുന്ന ഓൾ സ്റ്റാർസ് മത്സരം ഉപേക്ഷിച്ചതായി മുംബൈ മിററിന്റെ റിപ്പോർട്ട്. മുന്‍നിശ്ചയപ്രകാരം 26ന് ഓള്‍ സ്റ്റാര്‍ പോരാട്ടം നടക്കാനിടയില്ലെന്ന് ഫ്രാഞ്ചൈസികളെ അനൗദ്യോഗികമായി അറിയിച്ചിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രമോഷൻ…

രഞ്ജി ട്രോഫി, ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡിആര്‍എസ് ഇല്ല

ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരിമിതമായ ഡിആര്‍എസ് ഉപയോഗിക്കാമെന്ന തീരുമാനം തല്‍ക്കാലം ഉപേക്ഷിച്ച് ബിസിസിഐ. ടൂര്‍ണ്ണമെന്റിലെ രണ്ട് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മാത്രം ടെലിവിഷനില്‍ കാണിക്കുന്നതിനാലാണ് തീരുമാനം…

ഓള്‍ സ്റ്റാര്‍ മത്സരത്തിനെതിരെ ഐ.പി.എല്‍ ടീം ഉടമകൾ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് സീസണിന് മുന്നോടിയായി എട്ട് ടീമിലെ താരങ്ങളെ രണ്ട് ടീമുകളാക്കി തിരിച്ച് മത്സരം സംഘടിപ്പിക്കുന്ന ഓള്‍സ്റ്റാര്‍ പോരാട്ടത്തിനെതിരെ ടീം ഉടമകൾ രംഗത്ത്. …

ബിസിസിഐ ഉപദേശക സമിതിയെ പ്രഖ്യാപിച്ചു

ബിസിസിഐ ക്രിക്കറ്റ് ഉപദേശക സമിതിയിലെ പുതിയ അംഗങ്ങളെ ഇന്ന് പ്രഖ്യാപിച്ചു. മുന്‍ ഇന്ത്യന്‍ താരങ്ങളായ ആര്‍ പി സിംഗ്, മദന്‍ ലാല്‍, സുലക്ഷണ നായിക് എന്നിവർ അടങ്ങുന്നതാണ്…