24 C
Kochi
Monday, September 27, 2021
Home Tags Banned

Tag: banned

സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ ആദ്യ പഞ്ചായത്തായി പാലക്കാട് ജില്ലയിലെ മാത്തൂര്‍

പാലക്കാട്:സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തിലാണ് സര്‍,മാഡം വിളികള്‍ ഒഴിവാക്കിയതായി തീരുമാനമെടുത്തത്.ബ്രിട്ടീഷ് കോളനിവത്ക്കരണ കാലത്തെ രീതിയാണ് സര്‍ അല്ലെങ്കില്‍ മാഡം എന്നു വിളിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി നിരീക്ഷിച്ചു. തീരുമാനം ഔദ്യോഗികമായി...

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍:അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദുചെയ്തതായാണ് റിപ്പോര്‍ട്ട്.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ്...

രാഹുലിൻ്റെ റോഡ് ഷോയില്‍ നിന്ന് ലീഗ് പതാകയ്ക്ക് വിലക്ക്

കോഴിക്കോട്:വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയില്‍ മുസ്‌ലിം ലീഗ് പതാകയയ്ക്ക് വിലക്ക് എന്ന് ആരോപണം. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയിലാണ് ലീഗ് പതാകയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള ധാരണപ്രകാരമാണ് ലീഗിന്റെ കൊടി അഴിച്ചുമാറ്റിയതെന്ന് വിമര്‍ശിച്ച് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. കെസി വേണുഗോപാല്‍...

കന്യാകുമാരിയില്‍ രാഹുലിന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ചെന്നൈ:കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നത് വിലക്കി ജില്ലാ ഭരണകൂടം. കന്യാകുമാരിയിലെ തേങ്ങാപട്ടണത്താണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.മൂന്ന് ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് ഒന്നിന് കന്യാകുമാരിയില്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. സന്ദര്‍ശനത്തിന്റെ ഭാഗമായി തേങ്ങാപട്ടണത്ത്...

മൂടൽമഞ്ഞ് കാരണം ഷാർജപോലീസ് റോഡുകളിൽ ട്രക്കുകൾ നിരോധിച്ചു

ഷാ​ര്‍ജ:കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന റോ​ഡ്​ അപകടങ്ങ​ള്‍ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഷാ​ര്‍ജ പൊ​ലീ​സ് രം​ഗ​ത്ത്.ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​മ്പോ​ള്‍ ട്ര​ക്കു​ക​ൾ നിരത്തിലി​റ​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡു​ക​ളി​ല്‍നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തു​വ​രെ ലോ​റി​ക​ളു​ടെ സേ​വ​നം താൽക്കാലികമായി നി​ര്‍ത്തി​വെ​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.വി​ല​ക്ക് പൂർണമായും പാ​ലി​ക്ക​ണ​മെ​ന്നും മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ഹെവി വെഹിക്കിള്‍ ഡ്രൈ​വ​ര്‍മാ​രോ​ട് പൊ​ലീ​സ്​...

പണം നല്‍കിയില്ല; ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താനുള്ള നടപടിയുമായി സംഘടന രംഗത്തെത്തിയത്.