Sun. Jan 19th, 2025

Tag: banned

കമ്പനിക്കുള്ളില്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ആപ്പിള്‍

ചാറ്റ് ജിപിടിയും ഗിറ്റ്ഹബ്ബിന്റെ കോ പൈലറ്റും കമ്പനി ഉപകരണങ്ങളിലും നെറ്റ്‌വര്‍ക്കിലും ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ആപ്പിള്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എഐ മോഡലുകളെ…

സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്. ഇത്തരം ചാനലുകള്‍ വഴി വരുമാനം ലഭിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാകും എന്നതിനാലാണ് നടപടി. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്തിനുള്ള…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക്

സൗദി അറേബ്യന്‍ ക്ലബ് അല്‍-നസ്‌റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകും. റൊണാള്‍ഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തില്‍ റൊണാള്‍ഡോ കുറ്റക്കാരനെന്ന്കണ്ടെത്തിയതിനെ…

മതത്തിന്റെ പേരില്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ വിലക്ക് നേരിട്ട് മറ്റൊരു കലാകാരി കൂടി

ഇരിങ്ങാലക്കുട: മതത്തിന്റെ പേരില്‍ നൃത്തം അവതരിപ്പിക്കാനാകാതെ മറ്റൊരു കലാകാരി കൂടി. ഭരതനാട്യം കലാകാരി സൗമ്യ ജോര്‍ജിനാണ് ദുരനുഭവമുണ്ടായത്. ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നാണ് സൗമ്യക്കും അപമാനമുണ്ടായത്. ഉത്സവത്തോടനുബന്ധിച്ച്…

സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ ആദ്യ പഞ്ചായത്തായി പാലക്കാട് ജില്ലയിലെ മാത്തൂര്‍

പാലക്കാട്: സര്‍, മാഡം അഭിസംബോധന ഒഴിവാക്കിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറി പാലക്കാട് ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗത്തിലാണ് സര്‍,മാഡം വിളികള്‍…

ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ…

രാഹുലിൻ്റെ റോഡ് ഷോയില്‍ നിന്ന് ലീഗ് പതാകയ്ക്ക് വിലക്ക്

കോഴിക്കോട്: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന റോഡ് ഷോയില്‍ മുസ്‌ലിം ലീഗ് പതാകയയ്ക്ക് വിലക്ക് എന്ന് ആരോപണം. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയിലാണ്…

കന്യാകുമാരിയില്‍ രാഹുലിന് കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

ചെന്നൈ: കന്യാകുമാരിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടലില്‍ പോകുന്നത് വിലക്കി ജില്ലാ ഭരണകൂടം. കന്യാകുമാരിയിലെ തേങ്ങാപട്ടണത്താണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം…

മൂടൽമഞ്ഞ് കാരണം ഷാർജപോലീസ് റോഡുകളിൽ ട്രക്കുകൾ നിരോധിച്ചു

ഷാ​ര്‍ജ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന റോ​ഡ്​ അപകടങ്ങ​ള്‍ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഷാ​ര്‍ജ പൊ​ലീ​സ് രം​ഗ​ത്ത്.ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​മ്പോ​ള്‍ ട്ര​ക്കു​ക​ൾ നിരത്തിലി​റ​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡു​ക​ളി​ല്‍നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തു​വ​രെ…