Mon. Dec 23rd, 2024

Tag: Bahrain

ചരിത്ര ഉടമ്പടി; യുഎഇയും ബഹ്റൈനുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പുവെച്ചു

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയിൽ  ബഹ്‌റൈനും യുഎഇയുമായി ഇസ്രായേൽ സമാധാന കരാർ ഒപ്പിട്ടു. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അറബ് രാജ്യങ്ങളുടെ വിദേശകാര്യ…

വന്ദേ ഭാരത് മിഷൻ; ബഹറിനെ അവഗണിക്കുന്നതായി പരാതി

മനാമ: വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ഇതുവരെ ബഹറിനില്‍ നിന്ന് കേരളത്തിലേക്ക് വന്നത് രണ്ട് വിമാനങ്ങള്‍ മാത്രമാണ്. 366 പേര്‍ മാത്രമാണ് നാട്ടിലെത്തിയത്. രോഗികളും ഗർഭിണികളുമടക്കം 20,000…

ബഹറിനിൽ ഈ വർഷം അവസാനം വരെ നീളുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചു

ബഹറിൻ:   കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹറിനിൽ ഈ വര്‍ഷം അവസാനം വരെ നീളുന്ന ദീര്‍ഘമായ പൊതുമാപ്പ് പ്രഖ്യാപിച്ചു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്ക് പിഴയോ ശിക്ഷയോ…

ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി

ന്യൂ ഡൽഹി:   ബഹറിനിലേക്കുള്ള കണ്ണൂര്‍, മംഗലാപുരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ്  റദ്ദാക്കി. ബുധനാഴ്​ച പുലര്‍ച്ച മൂന്ന്​ മുതല്‍ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കാനുള്ള സര്‍ക്കാര്‍…

ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുമായി ബഹ്‌റൈൻ മലയാളി കൂട്ടായ്മ

മനാമ: ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഒന്നിച്ച് നില്ക്കുമെന്ന പ്രതിജ്ഞയുമായി ബഹ്റൈനിൽ പ്രവാസി സംഘടനകളുടെ റിപ്പബ്ലിക് ദിന സംഗമം. ബഹ്റൈന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി മലയാളി സംഘടനകള്‍ സംയുക്തമായി…

പൗരത്വ ഭേദഗതി നിയമം: അസംതൃപ്തി പ്രകടിപ്പിച്ച് ബഹറിന്‍ പാര്‍ലമെന്റ്

മനാമ:   ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തില്‍ ബഹറിൻ പാർലമെന്റ് അസംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുകയും തത്തുല്യരായ മുസ്ലീങ്ങളുടെ പൗരത്വം…

പൗരത്വ ഭേദഗതിക്കെതിരെ പ്രവാസി സംഘടനകളുടെ ‘സ്‌നേഹസംഗമം’

മനാമ: ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെയും സവിശേഷതയെയും തകര്‍ക്കാനുളള ശ്രമത്തെ ചെറുത്ത് തോല്പിക്കാന്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബഹ്‌റൈനിലെ മലയാളി സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹസംഗമം…

യുഎഇ ഉൽപ്പന്നങ്ങൾ ഖത്തർ നിരോധിച്ചതിനെക്കുറിച്ചുള്ള യുഎഇയുടെ പരാതി അന്വേഷിക്കാൻ ഡബ്ല്യുടിഒ

ദുബായ്: ഖത്തർ, യുഎഇ ഉൽപ്പന്നങ്ങൾ നിരോധിച്ചുവെന്ന യുഎഇയുടെ പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) സമ്മതിച്ചു. യുഎഇയുടെ പരാതി അന്വേഷിക്കാൻ ഒരു മദ്ധ്യസ്ഥ കമ്മിറ്റി രൂപീകരിക്കാൻ…